‘ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ട ബന്ധം, രാത്രി രണ്ടുമണിക്കൂർ സെല്ലിന് പുറത്ത്, മൊബൈലും മേക്കപ്പ് സാധനങ്ങളും’! വെളിപ്പെടുത്തലുമായി സഹതടവുകാരി
ഭാസ്കരകാരണവർ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലിൽ ഷെറിന് ലഭിച്ചത് വിഐപി പരിഗണനയായിരുന്നുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലിൽ മൊബൈൽഫോണും കണ്ണാടിയും മേക്കപ്പ്…
