ഒന്നും രണ്ടുമല്ല… 38 മണിക്കൂര്‍ വരെ നീളും; ഭക്ഷണം ദഹിപ്പിക്കൽ അത്ര ഈസി അല്ലെന്ന് ആമാശയം

ദഹനം വളരെ പെട്ടെന്നും എളുപ്പത്തിലും നടക്കുന്ന ഒന്നാണെന്നാണ് പലരുടെയും ധാരണ. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചോ അതിന്‍റെ അളവിനെ കുറിച്ചോ നമ്മള്‍ അത്ര ഗൗനിക്കാറില്ല. എന്നാല്‍…

എത്ര നടക്കാത്ത സ്വപ്നം! ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും, മുന്നറിയിപ്പുമായി കേരള പൊലീസ്

സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വലവിരിക്കുന്നത് വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണന്നും ജാഗ്രത വേണമെന്ന് കേരള പൊലീസ്. സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത്…

സിബിഐ അന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷണമാക്കി മാറ്റി! നവീൻ ബാബുവിന്റെ മരണത്തിൽ അഭിഭാഷകനെ ഒഴിവാക്കി കുടുംബം

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റിയതായി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ അഭിഭാഷകനായ എസ് ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന്…

കാമുകി മറ്റൊരാളോട് ചാറ്റ് ചെയ്തതിൽ പ്രകോപനം, പരസ്യമായി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച് കാമുകന്‍! അറസ്റ്റ്

പെൺ സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്പില്‍…

വിദ്വേഷ പരാമര്‍ശ കേസ്; പിസി ജോര്‍ജിന് ആശ്വാസം, അറസ്റ്റ് ഹൈക്കോടതി തടഞ്ഞു!

വിദ്വേഷ പരാമർശക്കേസിൽ പൂഞ്ഞാർ മുൻ എം.എൽ.എ. പി.സി. ജോർജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർജാമ്യം നിഷേധിച്ച സെഷൻസ് കോടതി ഉത്തരവിനെതിരേയാണ് ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം…

27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം! ദേശിയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണം

ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം. ഫൈനലിൽ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരുഗോളിനാണ് കേരളം തോൽപ്പിച്ചത്. ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന്റെ മൂന്നാംസ്വർണമാണിത്. 1997-ലാണ് കേരളം അവസാനമായി…

ഭർത്താവുമായി അകന്ന യുവതിയെ നിരന്തരം ശല്യപ്പെടുത്തി, തനിക്കൊപ്പം ഇറങ്ങി വരണമെന്ന് പറഞ്ഞത് നിരസിച്ചതോടെ പകയായി; ഇന്ന് രണ്ടും കൽപ്പിച്ചെത്തി അതി ക്രൂരമായി വെട്ടി, പിന്നാലെ ബൈക്കിൽ ആശുപത്രിയിലെത്തിച്ചു! നെയ്യാറ്റിൻകരയിലെ സംഭവം ഇങ്ങനെ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചത് മുൻ സുഹൃത്ത് സച്ചുവാണെന്ന് പൊലീസ്. വെൺപകൽ സ്വദേശി സൂര്യക്കാണ് ആക്രണത്തിൽ ഗുരുതര പരിക്കേറ്റത്. സൂര്യയെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നു…

പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിക്കാൻ സ്വന്തം അമ്മ കൂട്ടുനിന്നു, പ്രതികളെ മദ്യം നൽകി സൽക്കരിച്ചു! വാളയാർ കേസിൽ ഞെട്ടിച്ച് സിബിഐ കുറ്റപത്രം

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം. കുട്ടികളുടെ മുന്നില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ വലിയ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി സിബിഐ.…

അറിഞ്ഞോ? 400 ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കി ഇൻഫോസിസ്! ന്യായീകരണം ഇങ്ങനെ

ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. 700 പേരെ എടുത്തതിൽ 400 പേരെയും പിരിച്ച് വിട്ടെന്നാണ് റിപ്പോർട്ടുകൾ…

‘ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ട ബന്ധം, രാത്രി രണ്ടുമണിക്കൂർ സെല്ലിന് പുറത്ത്, മൊബൈലും മേക്കപ്പ് സാധനങ്ങളും’! വെളിപ്പെടുത്തലുമായി സഹതടവുകാരി

ഭാസ്കരകാരണവർ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലിൽ ഷെറിന് ലഭിച്ചത് വിഐപി പരിഗണനയായിരുന്നുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലിൽ മൊബൈൽഫോണും കണ്ണാടിയും മേക്കപ്പ്…