‘എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയൂ, നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ് ?’; തട്ടിപ്പുകാരി കാർത്തിക ഇൻസ്റ്റഗ്രാമിലും താരം
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി കാർത്തിക പ്രദീപിന്റേതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ ഓഡിയോക്ലിപ്പ് പ്രചരിക്കുന്നു. തട്ടിപ്പ് ചോദ്യംചെയ്തവരോട് കാർത്തിക രൂക്ഷമായഭാഷയിൽ പ്രതികരിക്കുന്നതാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന…
