പിറന്നാൾ ദിനത്തില്‍ ഗാന്ധിഭവനിലെ 500ലധികം കുടുംബാംഗങ്ങള്‍ക്ക് സദ്യയൊരുക്കി മുഖ്യമന്ത്രി
കൊല്ലം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് പിറന്നാൾ ദിനത്തിൽ സദ്യയൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. 1500ലധികം കുടുംബാംഗങ്ങള്‍ക്ക് പിറന്നാൾ സദ്യയൊരുക്കാനുള്ള തുകയാണ് മുഖ്യമന്ത്രി നല്‍കിയത്. ഓണക്കാലത്ത് ഗാന്ധിഭവനിലെ മുഴുവന്‍…
