സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിര്‍ത്തേണ്ടി വന്ന കടയുടമയ്ക്ക് പിന്തുണ; 22ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വ്യാപാരികള്‍!
സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിർത്തിയ കടയുടമയ്ക്ക് പിന്തുണയുമായി വ്യാപാരികള്‍. 22 ന് പാലക്കാട് ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രകാശ്…
