ജാഗ്രത, കനത്ത മഴ മുന്നറിയിപ്പ്; കോട്ടയം ഉൾപ്പടെ 6 ജില്ലകളിൽ റെഡ് അലർട്ട്! ഇടിമിന്നലിനും കാറ്റിനും സാധ്യത
സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്…
