ഇനി ക്യൂ നില്ക്കണ്ട; വെന്ഡിങ് മെഷീന് വഴി മദ്യം, ആലോചനയുമായി ബവ്കോ
തിരുവനന്തപുരം: ബവ്റിജസ് ഔറ്റുകളിലെ തിരക്കു കുറയ്ക്കാന് സെല്ഫ് വെന്ഡിങ് മെഷീന് അവതരിപ്പിക്കാന് ബവ്റിജസ് കോര്പറേഷന്. പരീക്ഷണാടിസ്ഥാനത്തില് കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പര് പ്രീമിയം ഔട് ലെറ്റില്…
