Latest Post

ഇസ്രയേല്‍-ഇറാന്‍ സംയുക്ത ആക്രമണം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മന്‍സൂറ മരിച്ചു! പെണ്‍മക്കള്‍ക്ക് വിഷം നല്‍കി അച്ഛന്‍ ജീവനൊടുക്കി; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ സര്‍ക്കാരിന്‍റെ യു – ടേൺ! ‘ആചാരം സംരക്ഷിക്കണം’; ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് തിരുത്താന്‍ ദേവസ്വം ബോര്‍ഡ്; 2019 ലെ സത്യവാങ്മൂലം തിരുത്തും? മാതൃഭാഷയെ മുറുകെ പിടിച്ചോ കേട്ടോ! മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോ​ഗ നിർണയത്തിനുള്ള പെറ്റ് സ്കാൻ 50% കുറവ് നിരക്കിൽ!

കാഞ്ഞിരപ്പള്ളി പത്തേക്കറിൽ തീപിടുത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പത്തേക്കറിൽ വൻ തീപിടുത്തം. പാറക്കടവ് പത്തേക്കർ റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. updating……

വൺ, ടൂ, ത്രീ… കണ്ടുനിൽക്കെ ആകാശം മുട്ടി സ്വർണവില; ഇന്ന് മൂന്നു തവണയായി കൂടിയത് 3160 രൂപ! പുതിയ നിരക്കുകൾ ഇങ്ങനെ…

സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് മൂന്നു തവണയായി 3160 രൂപ വർധിച്ച് 1,10,400 രൂപയാണ് പവൻ വില. ഗ്രാമിന് 395 രൂപ വർധിച്ച് 13,800 രൂപയായി. ഇന്നലെ…

വീട്ടില്‍ വൈദ്യുതി ഉപകരണങ്ങള്‍ കൂടിയോ? കണക്ടഡ് ലോഡ് കെഎസ്ഇബിയെ അറിയിക്കണം, മാര്‍ച്ച് വരെ അവസരം

വൈദ്യുതി കണക്ഷന്‍ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായി കെഎസ്ഇബി അറിയിപ്പ്. നിലവിലുള്ള നടപടിക്രമങ്ങള്‍…

ഒരു മെസേജ് മതി, ആധാര്‍ ഇനി വാട്‌സ്ആപ്പിലും; ചെയ്യേണ്ടത് ഇത്രമാത്രം

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി ഇപ്പോള്‍ ആധാര്‍ മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ അടക്കം എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും ആധാര്‍ ചോദിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായാലും സിം കാര്‍ഡ്…

റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 760 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,08,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. ലോറി ഡ്രൈവർ…

തിരിച്ചുകൊണ്ടുവച്ചത് ഡ്യൂപ്ലിക്കേറ്റോ? സ്വർണ്ണപാളികൾ മാറിയെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; ശബരിമലയിലേത് വൻ കൊള്ളയോ?

ശബരിമല സ്വർണ്ണകൊള്ളയില്‍ സുപ്രധാന നീരീക്ഷണവുമായി ഹൈക്കോടതി. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്‌എസ്‌സി…

ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; ഒരാഴ്ചക്കകം ഡിഐജി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്ക് എന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. നോർത്ത്…

‘ടിക് മാര്‍ക്ക്, പേയ്‌മെന്റ് സക്‌സസ്ഫുള്‍ സന്ദേശം’; തട്ടിപ്പില്‍ വീഴരുത്, മുന്നറിയിപ്പ്

യഥാര്‍ഥ യുപിഐ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ള ഡ്യൂപ്ലിക്കേറ്റ് ആപ്പുകള്‍ വ്യാപകമാകുന്നു. ഫോണ്‍ പേ, ഗൂഗിള്‍ പേ ആപ്പുകള്‍ക്കു സമാനമായ വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താണു തട്ടിപ്പ്. ഇത്തരം…

കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്നു, അമ്മ കുറ്റക്കാരി! സുഹൃത്തിനെ വെറുതെ വിട്ടു

കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിലാണ് അമ്മ ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ്…