‘നരേന്ദ്രമോദിയാകാന്‍ ഉണ്ണി മുകുന്ദന്‍’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ഈ ദിനത്തിൽ വലിയൊരു പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ. പ്രധാനമന്ത്രിയുടെ ബയോ പിക് ഒരുങ്ങുന്നുവെന്നാണ് പ്രഖ്യാപനം. മലയാളവും ഹിന്ദിയുമടക്കം ഏഴ്…
