60 ഒഴിവുകൾ! കേരള റോഡ് ഫണ്ട് ബോര്‍ഡിൽ സൈറ്റ് സൂപ്പര്‍വൈസര്‍ ആകാം
കേരള റോഡ് ഫണ്ട് ബോര്‍ഡിന് കീഴില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 60 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക കരാര്‍ നിയമനം നടക്കുക.…
