വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി വീണു; ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരത്തില്‍ തീപടര്‍ന്നു; നോട്ടുകള്‍ കത്തിനശിച്ചു!
ഗുരുവായൂർ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തില്‍ തീപടർന്ന് നോട്ടുകള്‍ കത്തിനശിച്ചു. ശ്രീകോവിലിന് സമീപത്തെ ഒന്നാം നമ്ബർ പ്രധാന ഭണ്ഡാരത്തിന് മുകളില്‍ വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്ത് വീണാണ് നോട്ടുകള്‍ കത്തിനശിച്ചത്.…