‘കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ സിപിഎമ്മിന് പേടി’; രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് വീക്ഷണത്തിന്റെ എഡിറ്റോറിയൽ. രാഹുലിനെതിരൊയ നീക്കം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍…
