‘ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നതില്‍ നാണക്കേടില്ല, സ്വന്തം ബാങ്ക് ബാലൻസ് ശ്രീവിദ്യ നോക്കാറില്ല’! കമന്റുകളോട് രാഹുല്‍
നടിയായും സോഷ്യല്‍ മീഡിയ താരമായും മലയാളികള്‍ക്ക് സുപരിചതയാണ് ശ്രീവിദ്യ മുല്ലച്ചേരി. ശ്രീവിദ്യയെപ്പോലെ തന്നെ ഭര്‍ത്താവായ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ശ്രീവിദ്യയുടെ വ്‌ളോഗുകളിലൂടെയാണ് രാഹുലിനെ…
