കാഞ്ഞിരപ്പള്ളിയിലെ മാമ്പഴം മോഷണം..! പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
തൊടുപുഴ: കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴം…
