മുണ്ടക്കയത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം

മുണ്ടക്കയം: കോട്ടയം കുമളി ദേശീയപാതയിൽ മുണ്ടക്കയം 31–ാം മൈലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രകരായ രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു…

ഇനി നിയമസഭയിലേക്ക്; ചാണ്ടി ഉമ്മ​ൻ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എയായി തിങ്കളാഴ്ച രാവിലെ 10ന് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉപതെരഞ്ഞെടുപ്പ് മൂലം നിര്‍ത്തിവച്ച 15ാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം നാളെ പുനരാരംഭിക്കുകയാണ്.…

അപ്പയുടെ പതിമൂന്നാം വിജയം!! നിങ്ങൾ അർപ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ല, കയ്യെത്തും ദൂരത്ത് ഉണ്ടാകും: ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയം ഉമ്മൻചാണ്ടിയുടെ 13–ാം വിജയമെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. അപ്പയെ സ്നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണിതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ‘‘നിങ്ങൾ…

ജെയ്കിന് ലീഡ് ഒരു ബൂത്തില്‍ മാത്രം!! ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് എൽഡിഎഫ്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോൾ മണർകാട് വ്യക്തമായ ഭൂരിപക്ഷം നേടിയ ജെയ്ക് സി തോമസിന് ഇത്തവണ ഒറ്റ ബൂത്തിൽ…

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം!! ഹാട്രിക്ക് തോൽ‌വിയിൽ ജെയ്ക്!

കോട്ടയം : പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മൻ. 37719 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. 2011ൽ ഉമ്മൻ ചാണ്ടി നേടിയ…

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തരംഗമോ? ലീഡ് അഞ്ചക്കം കടന്നു!! പ്രവർത്തകർ ആവേശത്തിൽ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് അതിവേഗം മുന്നിൽ . ലീഡ് 15,000 കടന്നു. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ചാണ്ടി ഉമ്മൻ ലീഡ് നിലനിർത്തുകയാണ്.…

പുതിയ നായകനെ കാത്ത് പുതുപ്പള്ളി!! വോട്ടെണ്ണൽ ആരംഭിച്ചു, മുന്നിൽ ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ യുഡിഎഫിന് അനുകൂലം. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥി…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ചിങ്ങവനം: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് മീനചിറകരോട്ട് വീട്ടിൽ അർജുൻ രാജ് (24),…

പാലക്കാട്‌ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാർ മരിച്ചു..!!

പാലക്കാട്: വീടിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് യുവതികൾ മരിച്ചു. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാര്‍ തങ്കം, പദ്മിനി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ച തിരിഞ്ഞ് വാണിയംകുളം ത്രാങ്ങാലിയിലാണ്…

ആലുവയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ!

കൊച്ചി: ആലുവയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആലുവ ബാറിനു സമീപത്തുനിന്നാണ് അറസ്റ്റ്. തിരുവനന്തപുരം പാറശാല ചെങ്കൽ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റിൽ (36) ആണ്…