Latest Post

കാഞ്ഞിരപ്പള്ളിയിൽ മകന്റെ ചികിത്സക്കായെത്തിയ പിതാവ് കാറിൽ അബോധാവസ്ഥയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനിയില്ല വാഗമണ്ണിൽ സർക്കാർ അനുമതിയില്ലാതെ നടത്താൻ പദ്ധതിയിട്ട ഓഫ് – റോഡ് മോട്ടോർ സ്പോട്സ് പരിപാടി പൂട്ടിക്കെട്ടി; രൂപമാറ്റം വരുത്തി വാഗമണ്ണിൽ എത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ കർശന നടപടി! വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതിയും കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ പെട്ടി ഓട്ടോ ഗാനമേള നടക്കുന്നതിനിടയിലേക്ക് ഇടിച്ചു കയറി അപകടം; ഒരാൾ മരിച്ചു! നിരവധി പേർക്ക് പരിക്ക് കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു; പുതിയ കരാറുകാരൻ എത്തി; ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് എൻ ജയരാജ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകളുണ്ടോ?; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

തൃശൂറിൽ ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേർ മരിച്ചു.

തൃശൂര്‍: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് മരണം. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന…

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഗോ ഫസ്റ്റ് വിമാന സർവീസ് നിർത്തി

മുംബൈ: വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള ആഭ്യന്തര വിമാനകമ്പനിയായ ഗോ ഫസ്റ്റ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടുത്ത രണ്ടു ദിവസം സര്‍വീസ് നടത്തില്ല. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സര്‍വീസ്…

തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക്?

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍. തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മണ്ണാത്തിപ്പാറയിലാണ് നിലവിലുള്ളത്.…

നമ്പര്‍ വണ്‍! ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആഴ്ചകൾ ബാക്കിനിൽക്കെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ നമ്പര്‍ വണ്‍ ടീമായി ഇന്ത്യ. 15 മാസത്തോളം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു…

‘ഭര്‍ത്താവുമൊന്നിച്ചുള്ള വിവാഹ ചിത്രം ചവിട്ടി, വലിച്ചു കീറി ആഘോഷം’; ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തി നടി ശാലിനി

വിവാഹം, വിവാഹനിശ്ചയം, പിറന്നാള്‍, ഗര്‍ഭകാലം എന്നിങ്ങനെ എന്ത് ആഘോഷത്തിനും ഫോട്ടോഷൂട്ട് ചെയ്യുന്ന കാലമാണിത്. എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ…

ഗ്രേസ് മാർക്ക് അട്ടിമറിച്ചതിൽ കെ എസ് യു പ്രതിഷേധം

കോട്ടയം: കലാ-കായിക താരങ്ങൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് നിഷേധിച്ചതിൽ കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റി DDE ഓഫീസിന് മുമ്പിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ…

രാഹുലിന് ഇടക്കാല സ്റ്റേ ഇല്ല; അയോഗ്യത തുടരും

ന്യൂഡൽഹി: അപകീര്‍ത്തി കേസില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. രാഹുലിനെതിരായ വിധിക്ക് ഇടക്കാല സ്‌റ്റേ ഇല്ല. വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി. ഗുജറാത്ത്…

ഐ.പി.എൽ ഗ്രൗണ്ടിലെ തർക്കം, വിരാട് കോഹ്‌ലിക്ക് ഒരു കോടി ഏഴ് ലക്ഷം രൂപ പിഴ, ഗംഭീറിന് 25ലക്ഷം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയും മത്സരശേഷവും പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബാംഗ്ലൂർ താരം വിരാട് കോഹ്‌ലിക്കും, ലക്‌നൗ…

സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകി എംവി ഗോവിന്ദൻ..! പരാതി നൽകിയത് കോടതിയിൽ നേരിട്ടെത്തി

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് എത്തിയാണ്…

ഹെലികോപ്റ്ററില്‍ പരുന്ത് ഇടിച്ചു ചില്ലു തകര്‍ന്നു. ഡികെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജക്കൂറിൽ നിന്ന് മുൽബാഗലിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്ററിൽ കഴുകൻ ഇടിക്കുകയായിരുന്നു. സംഭവത്തിൽ…

You missed