Kerala Gold Price Today, May 3| സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 640 രൂപയും ഒരു…

വയനാട്ടിൽ കടബാധ്യതയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു

വയനാട്: കടബാധ്യതയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (49) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വിഷം കഴിച്ച്…

റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു. അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായി സൂചന

കുമളി: അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിച്ചതായി വനംവകുപ്പ്. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് ലഭിച്ചത്. അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചന.…

തൃശൂറിൽ ആംബുലൻസ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേർ മരിച്ചു.

തൃശൂര്‍: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് മരണം. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന…

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഗോ ഫസ്റ്റ് വിമാന സർവീസ് നിർത്തി

മുംബൈ: വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള ആഭ്യന്തര വിമാനകമ്പനിയായ ഗോ ഫസ്റ്റ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടുത്ത രണ്ടു ദിവസം സര്‍വീസ് നടത്തില്ല. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സര്‍വീസ്…

തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക്?

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍. തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മണ്ണാത്തിപ്പാറയിലാണ് നിലവിലുള്ളത്.…

നമ്പര്‍ വണ്‍! ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആഴ്ചകൾ ബാക്കിനിൽക്കെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ നമ്പര്‍ വണ്‍ ടീമായി ഇന്ത്യ. 15 മാസത്തോളം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു…

‘ഭര്‍ത്താവുമൊന്നിച്ചുള്ള വിവാഹ ചിത്രം ചവിട്ടി, വലിച്ചു കീറി ആഘോഷം’; ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തി നടി ശാലിനി

വിവാഹം, വിവാഹനിശ്ചയം, പിറന്നാള്‍, ഗര്‍ഭകാലം എന്നിങ്ങനെ എന്ത് ആഘോഷത്തിനും ഫോട്ടോഷൂട്ട് ചെയ്യുന്ന കാലമാണിത്. എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ…

ഗ്രേസ് മാർക്ക് അട്ടിമറിച്ചതിൽ കെ എസ് യു പ്രതിഷേധം

കോട്ടയം: കലാ-കായിക താരങ്ങൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് നിഷേധിച്ചതിൽ കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റി DDE ഓഫീസിന് മുമ്പിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ…

രാഹുലിന് ഇടക്കാല സ്റ്റേ ഇല്ല; അയോഗ്യത തുടരും

ന്യൂഡൽഹി: അപകീര്‍ത്തി കേസില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. രാഹുലിനെതിരായ വിധിക്ക് ഇടക്കാല സ്‌റ്റേ ഇല്ല. വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി. ഗുജറാത്ത്…