വിവാഹം വാഗ്ദാനം നൽകി പണം തട്ടി; ഹണി ട്രാപ്പ് കേസ് പ്രതി ‘അശ്വതി അച്ചു’ അറസ്റ്റില്‍!

തിരുവനന്തപുരം: പ്രമുഖരെ ഹണിട്രാപ്പില്‍ കുരുക്കുന്ന കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതി അച്ചു അറസ്റ്റില്‍.തിരുവനന്തപുരം പൂവാറിൽ 68 വയസ്സുകാരനെ വിവാഹ വാഗ്ദാനം നൽകി 40,000 രൂപ തട്ടിയെടുത്ത കേസിലാണ്…

രസംകൊല്ലിയായി മഴ! ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം ഉപേക്ഷിച്ചു.

ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ലഖ്നൗ സൂപ്പർ ജയന്റ്സ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കിട്ടു. ചെന്നൈയ്ക്കെതിരെ…

കോട്ടയം കുമളി പാതയിലെ മുറിഞ്ഞപുഴയ്ക്ക് സമീപം ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു.

പീരുമേട്: ദേശീയ പാതയിൽ കുട്ടിക്കാനത്തിനും വളഞ്ഞാങ്ങാനത്തിനും ഇടയിൽ വാഹന അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഇറക്കം ഇറങ്ങി കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ലോറി…

‘അഭിമാനമാണ് യൂത്ത് കെയര്‍’; ചെന്നിത്തലയുടെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഠിക്കാനുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പരോക്ഷ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.…

പത്തനംതിട്ട മലയാലപ്പുഴയിൽ വീണ്ടും മന്ത്രവാദം; മന്ത്രവാദിനിയുടെ വീട്ടില്‍ പൂട്ടിയിട്ടവരെ മോചിപ്പിച്ചു…!

പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിഷേധം. മന്ത്രവാദിനിയുടെ വീട്ടിൽ പൂട്ടിയിട്ടവരെ മോചിപ്പിച്ചു.വ‍ഞ്ചനാക്കേസിൽ പ്രതിയായ ആളുടെ ഭാര്യ, ഭാര്യയുടെ അമ്മ, കുഞ്ഞ് എന്നിവരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ…

ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ‘സാമാജികൻ സാക്ഷി’ ലേഖനത്തിന് സുകുമാർ അഴീക്കോട് തത്വമസി സാഹിത്യ പുരസ്കാരം.

കൊച്ചി: ഈ വർഷത്തെ ഡോ. സുകുമാർ അഴീക്കോട് തത്വമസി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സുകുമാർ അഴീക്കോട് സാഹിത്യ പുരസ്കാരം ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ…

കോഴിക്കോട് നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് അപകടം; മുത്തശ്ശനും പേരക്കുട്ടിയും മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിൽ കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തിൽ 2 മരണം. മടവൂര്‍ കടവാട്ട് പറമ്പത്ത് സദാനന്ദന്‍ (67) കൊച്ചുമകന്‍ ധന്‍ജിത്ത് (7) എന്നിവരാണ് മരിച്ചത്. ഇന്ന്…

കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ നിന്നും വിരമിക്കുന്ന ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർക്ക് യാത്രയയപ്പ് നൽകി

കാഞ്ഞിരപ്പള്ളി :24 വർഷത്തെ സ്‌തൂത്യർഹമായ സേവനത്തിനുശേഷം കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ നിന്നും വിരമിക്കുന്ന ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ കെ പി ജോയിക്ക് സഹപ്രവർത്തകർ ഊഷ്മളമായ യാത്ര അയപ്പ്…

മുൻ എംഎൽഎ കെകെ ഷാജു കോൺഗ്രസ്‌ വിട്ടു; സിപിഎമ്മിൽ ചേർന്നേക്കും

തിരുവനന്തപുരം: മുൻ എം എൽ എയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കെ കെ ഷാജു പാർട്ടി വിട്ടു. ഈ മാസം 12 ന് ആലപ്പുഴയിൽ…

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു 

ചെന്നൈ: പ്രമുഖ തമിഴ് സിനിമ നടനും സംവിധായകനും നിർമ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു…