“ഉമ്മയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ സമ്മതിക്കുന്ന ഒരേയൊരു ദിവസം” ഉമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പിറന്നാൾ ആയിരുന്നു ഇന്ന്. പിറന്നാൾ ദിനത്തിൽ ഉമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് മകൻ ദുൽഖർ സൽമാൻ. ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ്…

മിസ്റ്റർ കേരള ട്രാൻസ്മെൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു

തൃശൂർ: ട്രാൻസ്മാനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു. അയ്യന്തോളിയിലെ വീട്ടിൽ വിഷം ഉള്ളില്‍ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ്…

കൊല്ലത്ത്‌ ഭാര്യ ഭർത്താവിനെ മൺവെട്ടികൊണ്ട്‌ അടിച്ചുകൊന്നു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഭാര്യ ഭര്‍ത്താവിനെ മൺവെട്ടികൊണ്ട് അടിച്ചുകൊന്നു. കടയ്ക്കല്‍ വെള്ളാറവട്ടം സ്വദേശി സജുവാണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്ന് ഒന്നര…

പ്രശസ്ത മൃദം​ഗ വിദ്വാൻ കാരെെക്കുടി മണി അന്തരിച്ചു

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍ മണി (77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മ‍ൃദംഗത്തെ ലോകപ്രശസ്തമാക്കുന്നതിൽ‌ വലിയ പങ്കുവഹിച്ച മണി ലോക പ്രശസ്‌തരായ പല സംഗീതജ്ഞർക്കും…

വരുമാനം 1,112 കോടി രൂപ! ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായിക താരങ്ങളിൽ ഒന്നാമനായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. പ്രമുഖ സാമ്പത്തിക വിശകലന സ്ഥാപനമായ ഫോബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം…

പാലക്കാട്‌ മണ്ണാർക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

പാലക്കാട്‌: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിയ്യകുർശ്ശി സ്വദേശി ജസ്ന(26) ആണ് കുമരംപുത്തൂരിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം…

‘ഇതാ മറ്റൊരു കേരള സ്റ്റോറി’; ചേരാവള്ളി ജമാഅത്ത് നടത്തിയ ഹിന്ദു വിവാഹത്തിന്‍റെ വീഡിയോ പങ്കുവച്ച് റഹ്‍മാന്‍

ആലപ്പുഴ: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ മലയാളിയുടെ മതസൗഹാര്‍ദ്ദത്തിന് തെളിവായ കല്യാണത്തിന്റെ വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ 2020 ജനുവരി19ന് ആലപ്പുഴ ജില്ലയിലെ…

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ; പ്രതി അരുണ്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്‌മഹത്യ ചെയ്‌ത കേസിലെ പ്രതി അരുൺ വിദ്യാധരൻ മരിച്ച നിലയിൽ. കാഞ്ഞങ്ങാട്ടെ സ്വകാര്യ ലോഡ്ജിലാണ് ഇന്ന് ഉച്ചയോടെ അരുണിനെ…

ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണു

ന്യൂഡൽഹി: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം. ധ്രുവ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെയോടെയാണ് സംഭവം. മാച്ച്‌ന ഗ്രാമത്തിലാണ് തകര്‍ന്നുവീണതെന്നാണ് റിപ്പോർട്ട്‌. പൈലറ്റിന് പരിക്ക് പറ്റിയെങ്കിലും…

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധന

ഡൽഹി: രാജ്യത്തെ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകളിൽ വർദ്ധന. പുതിയതായി 3962 കേസുകൾ റിപ്പോർട്ട് ചെയ്തു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാരാജ്യത്ത് 36,244 സജീവ…