കാഞ്ഞിരപ്പള്ളിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾക്ക് നേരെ ആക്രമണം; അഞ്ചുപേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ മാത്യു ചാക്കോ മകൻ ഡോണ മാത്യു…

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചു വയസ്സുകാരി മരിച്ചു

പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്‍റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.…

ഏകദിന ലോകകപ്പ് വേദികൾ; കാര്യവട്ടം പരിഗണനയില്‍

തിരുവനന്തപുരം: ഈ വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ. ബിസിസിഐ നല്‍കിയ സ്റ്റേഡിയങ്ങളുടെ…

വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു: ഉമ്മൻചാണ്ടി വീണ്ടും ആശുപത്രിയിൽ

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മൻചാണ്ടിക്ക് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. സന്ദർശകർക്ക് നിയ​ന്ത്രണമുണ്ടെന്നും…

Gold Price | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 120 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില 5720 രൂപയിലെത്തി.…

അതിരപ്പള്ളിയിൽ യുവതിയെ കൊന്ന് വനത്തില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ്…

ട്രാൻസ്മാൻ പ്രവീണ്‍നാഥിന്‍റെ മരണം; പ്രവീണിന്റെ പങ്കാളിയും ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ: കഴിഞ്ഞദിവസം മരിച്ച ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളിയായ റിഷാന ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. റിഷാനയെ…

ശിശുക്ഷേമ സമിതിക്ക് പുതിയ വാഹനം സമ്മാനിച്ച് എംഎ യൂസഫലി

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിക്ക് പുതിയ വാഹനം സമ്മാനിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ ആശുപത്രിയിലും സ്കൂളുകളിലും എത്തിക്കുന്നതിന് കൊല്ലം…

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി; ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

മുംബൈ: ചാരവൃത്തിക്കേസിൽ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷനു കീഴിലെ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ഡയറക്‌ടർ പ്രദീപ് കുരുൽക്കറെയാണ് പുണെയില്‍ എ.ടി.എസ് അറസ്റ്റുചെയ്തത്.…

ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് സൈനികന് വീരമൃത്യു

ആര്‍മി റെസ്‌ക്യൂ ടീമുകള്‍ എത്തിയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ പൈലറ്റുമാരെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക…