ശ്വാസം മുട്ടി രാജ്യ തലസ്ഥാനം!! ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം,സ്‌കൂളുകള്‍ അടച്ചിടും
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായസാഹചര്യത്തിൽ രാജ്യതലസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും ഏർപ്പെടുത്തി. നവംബർ 13 മുതൽ 20 വരെയാണ്…
