പത്തനംതിട്ടയിൽ അച്ഛനും മകനും വെട്ടേറ്റു..!! അയൽവാസിക്കായി തിരച്ചില്‍

പത്തനംതിട്ട: പത്തനംതിട്ട അത്തിക്കയം പൊന്നംപാറയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. പൊന്നമ്പാറ സ്വദേശി സുകുമാരനും മകൻ സുനിലിനുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച…

പൂഞ്ഞാർ സ്വദേശിയെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം! മധ്യവയസ്കൻ പിടിയിൽ

ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ അടിവാരം ഭാഗത്ത് പള്ളിക്കുന്നേൽ വീട്ടിൽ സണ്ണി തോമസ് (53) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.…

സന്തോഷ് ട്രോഫി ഇനി മുതൽ ‘ഫിഫ സന്തോഷ് ട്രോഫി’..!! സഹകരണം ഉറപ്പിച്ച് എഐഎഫ്എഫ്

ന്യൂഡൽഹി: സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഇനി മുതൽ ഫിഫ സന്തോഷ് ട്രോഫി എന്നറിയപ്പെടും. ടൂർണമെൻറിന്റെ നടത്തിപ്പിൽ ഫിഫയുടെ സഹകരണം ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ഉറപ്പിച്ചു.…

സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം; ദീപാവലിക്ക് രാത്രി എട്ട് മുതൽ രണ്ട് മണിക്കൂർ മാത്രം

തിരുവനന്തപുരം: ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ്. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങൾ’ മാത്രമേ ആഘോഷങ്ങളിൽ…

ജനവാസ മേഖലയിൽ വനം വകുപ്പ് ഇറക്കിവിട്ട പന്നികളിൽ ഒന്നിനെ കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു

മുണ്ടക്കയം: കോരുത്തോട്ടിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പമ്പയിൽ നിന്നും ലോറിയിൽ എത്തിച്ച് ജനവാസ മേഖലകളിൽ ഇറക്കിവിട്ട പന്നികളിൽ ഒന്നിനെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവച്ചു കൊന്നു. അംഗീകൃത തോക്ക്…

ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസ്: ശിക്ഷാ വിധി ശിശുദിനത്തില്‍

ആലുവ :ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷാവിധി നവംബര്‍ നവംബ‍ർ 14ന് ശിശുദിനത്തിൽ. കേസിലെ വാദം പൂ‍ർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ…

നടൻ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു!!

കൊച്ചി : സിനിമാ മിമിക്രി താരം കലാഭവൻ മുഹമ്മദ് ഹനീഫ്(58) അന്തരിച്ചു.ശ്വാസതടസത്തെ തുടർന്ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹാസ്യ താരമായും സഹതാരമായും ശ്രദ്ധേയമായ…

സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത്,നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല!! മുന്നറിയിപ്പുമായി ആര്‍ബിഐ

തിരുവനന്തപുരം : സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതെന്ന് ആര്‍ബിഐ. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും റിസർവ് ബാങ്ക് പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിൽ പറയുന്നു. ബാങ്കിങ്ങ്…

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കില്ല, ഹര്‍ജി തള്ളി ഹൈക്കോടതി!

കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ…

പെറ്റമ്മയുടെ മുഖം സ്വന്തം മക്കൾ പോലും തിരിച്ചറിഞ്ഞില്ലല്ലോ..? കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ മക്കൾക്കെതിരെയും ജനരോഷം..!!

കാഞ്ഞിരപ്പള്ളി: 7 മക്കളെ പെറ്റ് പോറ്റി വളർത്തിയിട്ടും സ്വന്തം അമ്മയെ മൃതദേഹം സംസ്കാര ചടങ്ങിൽ പോലും തിരിച്ചറിയാതെ മക്കൾ. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ…