സപ്ലൈകോയിൽ നാളെ ഉത്രാടദിന വിലക്കുറവ്; സബ്സിഡി ഇതര സാധനങ്ങൾക്ക് 10 ശതമാനം വരെ കിഴിവ്
അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റർജെന്റുകൾ, ശബരി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും. സപ്ലൈകോ ഓണച്ചന്തകൾക്ക് പുറമെ മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ…
