കോട്ടയത്ത് വീട് തകർന്നു വീണു; കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

കോട്ടയം: അയ്മനം പഞ്ചായത്ത്‌ 1-ാം വാർഡ് കൊല്ലത്തുകരിയിൽ (മനോജ്‌ ) മാർക്കോസിന്റെ വീട് ഭാഗികമായി തകർന്നുവീണു. കുട്ടികൾ ഉൾപ്പെടെയുള്ളവർ വീട്ടിലുള്ള സമയത്താണ് മേൽക്കൂര ഉൾപ്പെടെ തകർന്നുവീണത്. അപകടത്തിൽ…

സൗജന്യ വൈദ്യുതി, പാർപ്പിടം, കൂടുതൽ മെഡിക്കൽ കോളേജുകൾ!! ഇടക്കാല ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ന്യൂഡല്‍ഹി: വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാംമോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആദായ നികുതി പരിധിയില്‍ മാറ്റങ്ങളില്ല. ജൂലായില്‍ വികസിത ഭാരതത്തിനുള്ള സമ്പൂര്‍ണ്ണ ബജറ്റ്…

ആദായ നികുതി പരിധിയിൽ മാറ്റമില്ല! നിലവിലെ നിരക്കുകള്‍ തുടരും

ന്യൂഡൽഹി: ആദയനികുതി സ്ലാബിൽ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. നിലവിലെ ആദായനികു പരിധി നിലനിർത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരേക്ഷ നികുതി…

കോട്ടയം താലൂക്ക് ഓഫീസ് വളപ്പിൽ തീപിടുത്തം; ലീഗൽ മെട്രോളജി വകുപ്പിൻ്റെ ജീപ്പ് കത്തി നശിച്ചു!

കോട്ടയം: കോട്ടയം താലൂക്ക് ഓഫീസ് വളപ്പിൽ ഉണ്ടായ തീപിടുത്തത്തിൽ ജീപ്പ് കത്തി നശിച്ചു. ലീഗൽ മെട്രോളജി വകുപ്പിൻ്റെ ജീപ്പാണ് പൂർണ്ണമായി കത്തി നശിച്ചത്. ഇന്നു രാവിലെ 8…

Gold Price Today Kerala | സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5800 രൂപയിലും പവന് 46,400 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ഇന്ന് സ്വര്‍ണം ഗ്രാമിന് 15…

ഇടുക്കിയിൽ ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി!

ഇടുക്കി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. ഏഴ് മാസം…

ആലപ്പുഴ കൊലപാതകങ്ങള്‍:ഇരട്ട നീതിക്ക് പിന്നില്‍ സര്‍ക്കാര്‍ – സംഘപരിവാര്‍ ബാന്ധവം: മുവാറ്റുപുഴ അഷ്റഫ് മൗലവി

കൊച്ചി: തൊട്ടടുത്ത ദിവസങ്ങളിലായി ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളില്‍ ഇരട്ട നീതി നടപ്പാക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാരും സംഘപരിവാരവും തമ്മിലുള്ള ബാന്ധവമാണെന്ന്…

‘കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ് കരുതണം’; ഇല്ലെങ്കിൽ 1000 രൂപ പിഴ..!! :മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതൽ ആധാർ കാർഡ് നിർബന്ധമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കടലിൽ പോകുന്ന മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ആധാർ കാർഡ്…

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി; പുതിയ നിരക്ക് ഇന്നു മുതൽ

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 1769.50 രൂപയാണ് വില. അതേസമയം…

അടൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

അടൂർ: പത്തനംതിട്ട അടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ ഇളമണ്ണൂരിൽ രമ്യാ ഭവനിൽ രേവതി (15) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഷാളിൽ…