ഒരു മുട്ടക്കറിക്ക് 100 രൂപ..!! മുണ്ടക്കയത്തെ ഹോട്ടലിൽ ഭക്ഷണങ്ങൾക്ക് തീ വില; പരാതി പ്രവാഹം
മുണ്ടക്കയം: അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതി നൽകിയ ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്‍ന്റെ പ്രവർത്തിക്കു പിന്നാലെ ഹോട്ടലുകളിലെ അമിത ബില്ല്…
