ആളെക്കൊല്ലി നായ്‌ക്കൾ ഇനി വേണ്ട!! റോട്ട്‌വീലര്‍, പിറ്റ്ബുള്‍, ബുള്‍ഡോഗ് അടക്കം ഇരുപതിലധികം നായ്ക്കളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ചു!!

ന്യൂഡല്‍ഹി: പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്‌വീലര്‍ തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. നിരോധിച്ച ലിസ്റ്റിലുള്‍പ്പെട്ട നായകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ്…

സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം!! നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം! ‘മഹിളാ ന്യായ്’ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

നാഗ്പൂർ: കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ധൂലെയിൽ മഹിളാ…

പോലീസ് ജീപ്പ് തകര്‍ത്ത DYFI നേതാവിനെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവ്

തൃശ്ശൂര്‍: പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെയാണ് കാപ്പ…

എന്‍ഡിഎയില്‍ സീറ്റ് കച്ചവടത്തിന് ശ്രമം, ആവശ്യപ്പെട്ടത് 2 കോടി..!! തുറന്നുപറഞ്ഞ് പിസി ജോര്‍ജ്

കോട്ടയം: എന്‍ഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം ചെയ്യാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി പി സി ജോര്‍ജ്. സീറ്റ് തരാമെന്ന് വിളിച്ചു വരുത്തി ഒരു നേതാവിനോട് 2…

കേരളം ഇത്തവണയും കോണ്‍ഗ്രസിന്, എല്‍ഡിഎഫിനും ബിജെപിക്കും സീറ്റില്ലെന്ന് അഭിപ്രായ സർവ്വേ..!!

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വ്വെ. കോണ്‍ഗ്രസ് 16 സീറ്റുകളിലും വിജയിക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്.…

സ്വര്‍ണവിലയില്‍ ആശ്വാസം! റെക്കോഡില്‍ നിന്ന് താഴ്ന്നിറങ്ങി പൊന്ന്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണം താഴേക്ക് ഇറങ്ങി. അഞ്ചാം ദിവസമാണ് വില കുറഞ്ഞത്. പവന് 48600 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണം. ആഗോള വിപണിയിലും സ്വര്‍ണവില…

വിട്ടുമാറാത്ത കടുത്ത പനിയും തലവേദനയും!!എറണാകുളത്ത് ‘ലൈം രോ​ഗം’ റിപ്പോർട്ട് ചെയ്തു!!

കൊച്ചി: അത്യപൂർവമായ ലൈം രോ​ഗം എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ…

സംസ്ഥാനത്ത് കൊടും ചൂട്!! താപനില ഇന്നും ഉയർന്ന് തന്നെ! കോട്ടയം ഉൾപ്പടെ 10 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരും. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍,…

ജയക്ക് 29 രൂപ, കുറുവയ്ക്കും മട്ടയ്ക്കും 30!! സംസ്ഥാനത്ത് കെ റൈസ് വിൽപ്പന ഇന്നുമുതൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ വിപണിയിലിറക്കുന്ന കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. വിൽപ്പനയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി…

‘ഉത്തരേന്ത്യയില്‍ നിന്ന് യാചകവേഷത്തില്‍ ക്രിമിനലുകള്‍ കേരളത്തില്‍!!’ പ്രചരിക്കുന്ന അറിയിപ്പ് വ്യാജം! വിശദീകരണവുമായി പൊലീസ്

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്ന് ക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലെത്തുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമെന്ന് കേരള പൊലീസ്. കൂടെക്കൂടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ അറിയിപ്പില്‍…