കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ യെല്ലോ അലർട്ട്! സംസ്ഥാനത്ത് മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട…

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

2026ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ തുടങ്ങുന്നതിന് അഞ്ച് മാസം മുന്‍പാണ് ടൈം ടേബിള്‍ പ്രഖ്യാപിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ്…

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര ‘മാറ്റൊലിക്ക്’കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി: വികലമായ വിദ്യാഭ്യാസ പരിഷ്കരണങ്ങൾ അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക,ഉച്ചഭക്ഷണം തുകയിലെ അപര്യാപ്തത പരിഹരിക്കുക, വിദ്യാഭ്യാസ രംഗത്തെ…

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യബസ് വഴിയാത്രികനെ ഇടിച്ചുവീഴ്ത്തി; കാലുവഴി ബസ് കയറിയിറങ്ങിയയാൾ പരിക്കുകളോടെ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധികന് പരിക്ക്. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന റോബിൻ…

അശ്ലീല സന്ദേശം, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പരാതി; ഒളിവില്‍

ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വിദ്യാര്‍ഥിനികള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് പരാതി…

വിവാദത്തിന് ശേഷം ഇതാദ്യം; 38 ദിവസങ്ങൾക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി

വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുല്‍ പാലക്കാട്…

എൻസിപി (എസ്) കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി പൊതുയോഗം

കാഞ്ഞിരപ്പള്ളി: NCP (S) കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പൊതുയോഗം നടന്നു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സാദത്ത് കളരിക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാറ്റൂർ…

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു! പുതിയ നിരക്കുകൾ ഇങ്ങനെ…

ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. 84,600 രൂപയാണ്…

കാഞ്ഞിരപ്പള്ളിയിൽ പൊതുജന പങ്കാളിത്തത്തോടെ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാനം ഒക്ടോബർ 1ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ‘കൈകോർക്കാം… വീടൊരുക്കാം…’ ഭവനപദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ പൂർത്തീകരിച്ച 6 ഭവനങ്ങളുടെ താക്കോൽദാനവും 3-കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് സ്ഥലവും കൈമാറുന്നു.…

മലയാളികൾക്ക് ഇത് അഭിമാന നിമിഷം; ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മോഹൻലാൽ..

ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. ദില്ലിയിലെ ദില്ലി വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരം…