സംസ്ഥാനത്ത് സ്വര്‍ണവില 1,10,000ല്‍ താഴെ തന്നെ. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 1,09,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 13,680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

WhatsApp us