മാധ്യമങ്ങളോടാണ്… ആളുകളെ പാനിക്കാക്കുന്ന വാർത്ത നൽകരുത്, കിട്ടാനുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിക്കും: മന്ത്രി കെ രാജൻ
കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ. കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കിട്ടാനുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നുണ്ട്. എത്ര കുടുംബങ്ങൾ അപകടത്തിൽപ്പെട്ടുവെന്നും എത്ര…