Category: Thrissur

ഹോട്ടലിലെ കുഴിമന്തി കഴിച്ചതിന് പിന്നാലെ ആശുപത്രിയിൽ; തൃശ്ശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ഒരു മരണം

തൃശ്ശൂര്‍: ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീയാണ് മരിച്ചത്. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56)…

‘തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ’; 85 പേര്‍ ആശുപത്രിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 85 ആയി. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക്…

സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്തു; കണക്കിൽപെടാത്ത പണമെന്ന് ആദായനികുതി വകുപ്പ്

തൃശൂര്‍: സി.പി.എമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. തുക കൊണ്ടുവന്നതുമായി…

കളറില്ല പുക മാത്രം, പകൽ വെളിച്ചത്തിൽ തൃശൂർ പൂരം വെടിക്കെട്ട്; പൂരപ്രേമികള്‍ക്ക് നിരാശ

തൃശൂര്‍: തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ടും പൂര്‍ത്തിയായി. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നത്. വെളിച്ചം വീണ ശേഷം വെടിക്കെട്ട്…

പൂര ലഹരിയിൽ തൃശ്ശൂർ; നാടും നഗരവും ആഘോഷ തിമിർപ്പിൽ

തൃശൂര്‍: ആരാധക ലക്ഷത്തിനെ ആവേശം കൊള്ളിച്ച് പ്രശസ്തമായ തൃശൂര്‍ പൂരം ഇന്ന്. രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരം വടക്കു നാഥനിലേക്ക് എത്തും. പിന്നാലെ മറ്റ് ഘടക പൂരങ്ങളുടെ…

പൂരാവേശത്തിൽ തൃശൂർ! തെക്കേ ഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മ,തിടമ്പേറ്റിയത് എറണാകുളം ശിവകുമാർ

തൃശൂർ: മാലോകരെ തേക്കിൻകാട് മൈതാനിയിലേക്കു ക്ഷണിച്ച് പൂരപ്രേമത്തിന്റെ സ്വർഗവാതിൽ തുറന്നു. ചമയങ്ങളോടെ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ആർപ്പുവിളിച്ച് ജനക്കൂട്ടം വരവേറ്റു.…

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ യുവതിയെ ചവിട്ടിക്കൊന്നു..!!

തൃശ്ശൂർ: തൃശ്ശൂരിൽ ഒരു സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പൻ്റെ രാജൻ്റെ ഭാര്യ വൽസല (43) ആണ് മരിച്ചത്.…

ഉറങ്ങുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ചു! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സംഭവം തൃശ്ശൂരിൽ

തൃശൂര്‍: യുവാവിന്റ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ചാവക്കാടാണ് യുവാവിന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ യുവാവിന് പരിക്കില്ല. ഫോണ്‍ അടുത്തുവെച്ച് മുഹമ്മദ് ഫഹീം ഉറങ്ങുന്നതിനിടെയായിരുന്നു ഫോണ്‍പൊട്ടിത്തെറിച്ചത്.…

തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ കുടഞ്ഞെറിഞ്ഞു..!! പരിക്കേറ്റ പാപ്പാൻ ആശുപത്രിയിൽ

തൃശൂർ: തൃശൂര്‍ കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന പാപ്പാനെ…

തൃശൂരിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി..!! കടകൾ തകർത്തു; മേള കലാകാരനടക്കം നാല് പേർക്ക് പരുക്ക്

തൃശൂർ: കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേർക്ക് പരുക്കേറ്റു. കൈപ്പറമ്പ് പുത്തൂര്‍ തിരുവാണിക്കാവ് അമ്പലത്തിൽ ഇന്ന് പുലർച്ച ആയിരുന്നു സംഭവം. കച്ചവടക്കാരുടെ…