രണ്ട് ഉറുമ്പിനെ വച്ച് മുറിവ് തുന്നിക്കെട്ടി; സ്കാനിങ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍മാരും ഞെട്ടി! സംഭവം റാന്നി താലൂക്ക് ആശുപത്രിയിൽ
തുന്നിക്കെട്ടിയ മുറിവില്‍ ഉറുമ്പിനെ കണ്ടെത്തിയെന്ന പരാതിയുമായി രോഗി രംഗത്ത്. റാന്നി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ബ്ലോക്ക്പടി സ്വദേശി സുനിലാണ് പരാതിക്കാരന്‍. ചികിത്സപ്പിഴവ് കാരണം മുറിവിന്‍റെ കെട്ടഴിച്ച് വീണ്ടും…
