Category: Pathanamthitta

വെളുപ്പിന് കക്കൂസ് മാലിന്യം കളയാൻ എത്തിയ ടാങ്കര്‍; മുന്നില്‍ ദുരൂഹമായി ഒരു കാറും; ചേസ് ചെയ്ത് പൊക്കി പോലീസ്! ഒരാള്‍ പിടിയില്‍; രണ്ടു പേര്‍ ഇറങ്ങിയോടി

കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടാങ്കർ ലോറിയെ പോലീസ് സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടി. പത്തനംതിട്ട ഏനാത്ത് മണ്ണടി ദളവ ജംഗ്ഷനിലാണ് സംഭവം നടന്നത്. സംശയം തോന്നി…

ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയും; പത്തനംതിട്ടയില്‍ 17-കാരന്‍ പീഡിപ്പിച്ചത് സഹോദരിമാരായ 3 പേരെ! ലൈംഗികപീഡനം അവധിക്കാലത്ത് അമ്മ വീട്ടിലില്ലാത്തപ്പോള്‍

പത്തനംതിട്ട: മൂന്ന് സഹോദരിമാരെ സഹോദരനായ പതിനേഴുകാരൻ ബലാത്സംഗം ചെയ്തു. 13, 12, 8 വയസുള്ല പെൺകുട്ടികളാണ് പീഡനത്തിനിരയായത്. പത്തനംതിട്ടയിലെ മലയോര മേഖലയിലാണ് സംഭവം. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു…

പത്തനംതിട്ടയിൽ നടുക്കുന്ന ക്രൂരത, മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി വലിച്ചിഴച്ചു! പരാതി ഹോം നഴ്സിനെതിരെ; മർദ്ദനമേറ്റ 59 കാരൻ ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 59കാരനെ ഹോം നഴ്സ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട തട്ടിയിലാണ് മുൻ ബിഎസ്എഫ് ജവാൻ കൂടിയായ വി ശശിധരൻപിള്ള ക്രൂരമര്‍ദനത്തിനിരയായത്. മര്‍ദനമേറ്റ ശശിധരൻ പിള്ളയെ…

പ്രസാദമായി നല്‍കിയ ഉണ്ണിയപ്പം മോശമെന്ന് പറഞ്ഞ് തെറിവിളിയും കൊല്ലുമെന്ന് ഭീഷണിയും! ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് പരാതി നല്‍കി; അറസ്റ്റ്

പ്രസാദമായി നല്‍കിയ ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച്‌ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ പോലീസിന്റെ പിടിയില്‍. യുവാവ് ഫോണ്‍ റെക്കോര്‍ഡ് സഹിതം നല്‍കിയ പരാതിയിലാണ് നടപടി. ഏനാത്ത് കടമ്ബനാട്…

കോന്നി ആനക്കൂട്ടിൽ ഫോട്ടോ എടുക്കുന്നതിനിടെ അപകടം; കോൺക്രീറ്റ് തൂൺ മറിഞ്ഞുവീണ് 4 വയസുകാരൻ മരിച്ചു

പത്തനംതിട്ട: നാല് വയസുകാരൻ അപകടത്തിൽ മരിച്ചു. ഗാർഡൻ ഫെൻസിങിൻ്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണാണ് അപകടം നടന്നത്. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ്…

ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം പത്തനംതിട്ട അടൂരിൽ

പത്തനംതിട്ട: ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്. ബന്ധു അടൂർ മണക്കാല…

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1, 08000 രൂപ പിഴ നൽകണം. ആറുവകുപ്പുകളിലാണ് ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ്…

പത്തനംതിട്ടയിൽ 17കാരിയെ ഗര്‍ഭിണിയാക്കിയത് നിരവധി കേസുകളിലെ പ്രതി! സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം; ഭീഷണിപ്പെടുത്തി പീഡനം; യുവാവ് ഭാര്യവീട്ടില്‍ നിന്നും പിടിയില്‍

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ് മുണ്ടന്‍ചിറ സുനിതാ ഹൗസില്‍ അനീഷ് എന്ന…

പത്തനംതിട്ടയിൽ ഹോം നഴ്സായ യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു; തലയിലും വയറ്റിലും കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; കോട്ടയം സ്വദേശിയായ ഭർത്താവിനെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ ഐക്കാട് യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഹോം നഴ്സിയായി ജോലി നോക്കിയിരുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. 35 കാരി വിജയ…

നേരം വെളുത്തപ്പോള്‍ 32 വര്‍ഷമായി ഉപയോഗിക്കുന്ന കിണറിലെ വെള്ളം പാലുപോലെ! പത്തനംതിട്ടയിലെ അത്ഭുത പ്രതിഭാസത്തിന്റെ കാരണം തേടി നാട്ടുകാര്‍

ഒറ്റ രാത്രികൊണ്ട് കിണർ വെള്ളം പൂർണമായും നിറം മാറി. പത്തനംതിട്ടയിലെ അതുമ്ബംകുളത്താണ് സംഭവം. ആനന്ദൻ എന്നയാളുടെ വീട്ടില്‍ കഴിഞ്ഞ 32 വർഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളമാണ് പെട്ടെന്ന്…