Category: Politics

‘ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പൻ’; അനുശോചിച്ച് മുഖ്യമന്ത്രി, നാളെ 2 മണ്ഡലങ്ങളിൽ ഹർത്താൽ

പുഷ്പന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആ പേരു കേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരൻ്റെ ഹൃദയവും ഈ നിമിഷം ദുഃഖഭരിതമാണെന്ന് പിണറായി അനുശോചന…

കൂത്തുപ്പറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പൻ അന്തരിച്ചു

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷിയായി അറിയപ്പെട്ടിരുന്ന പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ്…

ശശീന്ദ്രന് പകരം തോമസ് കെ തോമസ് മന്ത്രിയാകും; എൻസിപിയിൽ മന്ത്രിമാറ്റത്തിൽ തീരുമാനം

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ…

എഡിജിപിയെ തൊട്ടാൽ സർക്കാരിന് പൊളളും, സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വർഗീയവാദി, പക്കാ ആർഎസ്എസ്: അൻവർ

എഡിജിപി എം.ആർ. അജിത്ത് കുമാറിനെ തൊട്ടാൽ സർക്കാരിന് പൊള്ളുമെന്നും ഇനി ആശ്രയം ഹൈക്കോടതിയെന്നും പി വി അൻവർ എംഎൽഎ. അനധികൃത സ്വത്ത് സമ്പാദനത്തിൽ എഡിജിപി എം.ആർ അജിത്ത്…

‘ആകെ രണ്ട് കാലേയുള്ളൂ, ഇവരെല്ലാം കൂടി വെട്ടിയാൽ എന്തുചെയ്യും? രണ്ട് കാലിന് ഓർഡർ ചെയ്‌തിട്ടുണ്ട്’ -സി.പി.എം കൊലവിളി പ്രകടനത്തെ പരിഹസിച്ച് പി.വി. അൻവർ

നിലമ്പൂർ: ‘കൈയ്യും കാലും വെട്ടി ചാലിയാറിൽ എറിയും’ എന്ന കൊലവിളി മുദ്രാവാക്യം മുഴക്കിയുള്ള സി.പി.എമ്മിൻ്റെ പ്രകടനത്തിന് പരിഹാസം കലർന്ന മറുപടിയുമായി പി.വി അൻവർ. ‘എറണാകുളത്ത് ഒരുത്തൻ വെട്ടിക്കൊണ്ടിരിക്കുകയാണ്.…

‘കയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’; അൻവറിനെതിരെ കൊലവിളിയുമായി സിപിഎം പ്രകടനം

പി.വി അൻവർ എംഎൽഎയ്ക്ക് എതിരായ പ്രതിഷേധ പ്രകടനത്തിൽ സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യം. ‘ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും’ എന്നതടക്കം കടുത്ത…

അൻവർ ഇനി LDFൽ ഇല്ല’; അൻവറും പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ഇതോടെ അവസാനിക്കുകയാണ്! പാർട്ടിയെ സ്നേഹിക്കുന്നവർ അൻവറിനെതിരെ രംഗത്തെത്തണം: എം.വി ഗോവിന്ദൻ

പിവി അൻവര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന്…

ജനം ആർക്കൊപ്പം? ആരോപണങ്ങളില്‍ അഭിപ്രായം തേടി അന്‍വർ; Yes / No ചോദ്യങ്ങളുമായി സര്‍വ്വേ

ഉന്നയിച്ച ആരോപണങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ സര്‍വ്വേയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ഏഴ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍വ്വേ ജനങ്ങള്‍ക്ക് പൂരിപ്പിക്കാം. ഏഴ് Yes /…

അൻവറിന്റെ ഉദ്ദേശ്യം വ്യക്തം; നേരത്തേ സംശയിച്ചതിലേക്ക് എത്തി; എല്ലാ ആരോപണങ്ങള്‍ തള്ളുന്നു: മുഖ്യമന്ത്രി

പിവി അന്‍വറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേരത്തേ സംശയിച്ചതിലേക്ക് എത്തിയെന്നും ആരോപണങ്ങള്‍ എല്ലാം തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കാം എന്ന മുഖവുരയോടെയാണ് ഡല്‍ഹിയില്‍ പാര്‍ട്ടി…

‘ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ

നിലമ്പൂർ എം എൽ എ പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി വടകര എം എൽ എയും ആർ എം പി നേതാവുമായ കെ…