‘എന്തിനാണ് പിണറായി പി ശശിയെ കെട്ടിപ്പിടിച്ച് നടക്കുന്നത്, ഈ രീതിയിലാണ് പോകുന്നതെങ്കിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അവസാന മുഖ്യമന്ത്രിയാകും പിണറായി, ഒരു റിയാസ് മാത്രം മതിയോ പാർട്ടിക്ക്’; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പി വി അൻവർ
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പിവി അൻവര്‍ എംഎല്‍എ. മൂക്കിന് താഴെ നടക്കുന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഒരു നിമിഷം പോലും സ്ഥാനത്ത്…
