Category: Politics

‘രക്ഷാപ്രവർത്തകർ’ക്ക് ആശ്വാസം: പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം

കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോടതി മുൻകൂർ…

‘ജനങ്ങളെ കേൾക്കാൻ സിപിഐഎം’; 79947 77168 എന്ന വാട്സാപ്പ് നമ്പറിൽ അഭിപ്രായങ്ങൾ അറിയിക്കാം; എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടും

ജനങ്ങളെ കേൾക്കാൻ സിപിഐഎം. എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടാൻ തീരുമാനം. വാട്സാപ്പിലൂടെയും മെയിൽ വഴിയും അഭിപ്രായങ്ങൾ അറിയിക്കാം. മാധ്യമ പ്രവർത്തകർക്കും അഭിപ്രായം അറിയിക്കാം. വർത്തമാനകാലത്തിന്റെ സവിശേഷതകൾ കൂടി…

മാസപ്പടിക്കേസിൽ പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണം; ഇനിയും പ്രതിരോധിക്കുമോ പാർട്ടി?

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.…

ലിസ്റ്റ് പുറത്ത്, ജോർജ് കുര്യന് രാജ്യസഭ സീറ്റില്ല; കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായേക്കും!

കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് നിരാശ. രാജ്യസഭ സീറ്റ് ജോർജ് കുര്യന് ലഭിച്ചില്ല. മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന്…

‘കേരളത്തിന് കടം 5.07 ലക്ഷം കോടി..’ കേരളത്തിലേത് ഗുരുതര സാമ്പത്തിക സാഹചര്യം! ധവളപത്രം സഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനം നേരിടുന്നത് ഗുരുതര ധനകാര്യ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കി കേരളത്തിന്റെ ധനകാര്യ ധവളപത്രം നിയമസഭയിൽ. 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യത. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 77…

കഴിഞ്ഞിട്ടില്ല, വടകര കാഫിർ സ്ക്രീൻഷോട്ടിലും കുരുക്ക് മുറുക്കി ആഭ്യന്തര വകുപ്പ്; തുടരന്വേഷണത്തിന് ഏഴംഗ എസ്ഐടിയെ നിയോഗിച്ചു

വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ് ഐ ടി.) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ്…

തൃണമൂൽ കോൺഗ്രസിന്‍റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു! ഞെട്ടിക്കുന്ന നടപടിയുമായി നേതൃത്വം..

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളർപ്പിന്‍റെ വക്കിലെത്തി നിൽക്കവെ രക്ഷാ തന്ത്രം മെനഞ്ഞ് പാർട്ടി നേതൃത്വം. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം…

ഇന്ധന-പാചകവാതക വിലവർദ്ധനവ്: കേന്ദ്രത്തിനെതിരെ കാഞ്ഞിരപ്പള്ളിയിൽ മുസ്ലിംലീഗ് ജനകീയ പ്രതിഷേധം

അനിയന്ത്രിതമായി അടിക്കടി പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്ലിംലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഹെഡ്…

‘സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കുമോ? അപ്പയുടെ ബയോപിക് ചെയ്യണമെന്നുണ്ട്, ഉമ്മൻ ചാണ്ടിയായി ആ നടൻ’; സിനിമാ മോഹത്തെക്കുറിച്ച് ചാണ്ടി ഉമ്മൻ..

തന്റെ സിനിമാ മോഹങ്ങളെക്കുറിച്ച് മനസ് തുറന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തന്റെ അച്ഛൻ ഉമ്മൻ ചാണ്ടിയുടെ ഒരു ബയോപിക് ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്നും ചാണ്ടി ഉമ്മൻ…

ഇടത് കോട്ടയിലെ കോൺഗ്രസ് കരുത്ത്; മൂന്നര പതിറ്റാണ്ടിന് ശേഷമൊരു വനിത! ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ

കോൺഗ്രസിലെ വനിത നേതാക്കളിൽ പ്രധാന മുഖമായ ഷാനിമോൾ ഉസ്മാൻ ഇനി കേരളത്തിൻ്റെ ഡെപ്യൂട്ടി സ്പീക്കർ. തെരഞ്ഞെടുപ്പുകളിലെ ആവർത്തിച്ചുള്ള പരാജയങ്ങൾക്ക് ശേഷം ഉയിർത്തെഴുന്നേറ്റ ഷാനിമോൾ ഉസ്മാൻ കരുത്തിന്റെ പ്രതീകമായി…