Category: Politics

ഹിന്ദു ഐക്യവേദി കൂടിക്കാഴ്ച വിവാദം:മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിലും അതൃപ്തി

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നടപടിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ശക്തമാകുന്നു. എൻഎസ്എസിനോട് സതീശൻ സ്വീകരിച്ച…

ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍; തിരിച്ചടിയായി അമേരിക്കയുടെ മൂന്നാംഘട്ട ആക്രമണം

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായി. അമേരിക്കയുടെ സൈനിക നടപടികള്‍ ശക്തമായതിനെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. അമേരിക്ക മേഖലയില്‍ ഇടപെടല്‍ അവസാനിപ്പിക്കുന്നതുവരെ…

‘വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും’; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡല്‍ഹിയിലെത്തിയ പിണറായിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിണറായി വിജയന്‍ ക്ഷുഭിതനായത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താന്‍ പറയും. മാധ്യമങ്ങള്‍…

കുഞ്ഞാലിക്കുട്ടിക്ക് ഹറാമും, ഷാജിക്ക് ഹലാലുമോ?

മലപ്പുറം: പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്ന വിഷയത്തിൽ മുസ്ലിം ലീഗ് ഏകീകൃത നിലപാട് സ്വീകരിക്കണമെന്ന് മുൻമന്ത്രി കെ.ടി. ജലീൽ. തിരുവനന്തപുരത്ത് നടന്ന ഒരു പൊതുപരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി നിലവിളക്ക്…

പരാമർശത്തിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ

മെഡിക്കൽ കോളജുകളിലെ പൊതിച്ചോർ വിതരണത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുൻ മന്ത്രി ജി സുധാകരൻ. സൗജന്യ ഭക്ഷണവിതരണത്തെ എതിർത്തിട്ടില്ലെന്നും, ആലപ്പുഴ മെഡിക്കൽ കോളജിൽ മാത്രം ഷെഡ് കെട്ടി…

ദുരന്ത ഭീതിയുണർത്തി ജനവാസ മേഖലകൾ ക്വാറി മാലിന്യക്കൂമ്പാരം

-കോഴിക്കോട് അതിർത്തിയിൽ മൂന്ന് ജനവാസ മേഖലകൾ ഭീഷണിയിൽലെ കള്ളാടിയിലുണ്ടായ ദാരുണമായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപ്, മലപ്പുറം-കോഴിക്കോട് അതിർത്തിയിലെ കക്കടാംപൊയിൽ ചാലിയാർ പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ മേലെ…

‘വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി’; ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന് വിമർശനം

കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന് വിമർശനം. നേതാക്കളുടെ ധാർഷ്ട‌്യം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നാണ് വിമർശനം. വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന പരാമർശം തിരിച്ചടിയായി.…

സാറേ എന്നല്ലേ വിളിപ്പിച്ചിരുന്നത്?പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയിട്ട് പുറത്തുപോയി,ജി സുധാകരനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെ വഴിയില്‍ തടഞ്ഞ് സിപിഎം പ്രവര്‍ത്തകന്‍. നീര്‍ക്കുന്നം സ്‌ക്ൂളില്‍ എംഎല്‍എ എത്തിയപ്പോഴാണ് ജി സുധാകരനുമായി സിപിഎം പ്രവര്‍ത്തകനും പഞ്ചായത്ത് അംഗവുമായ ഹാരിസ്…

ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത്: കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതി

കണ്ണൂർ :വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ കെ രാഗേഷിന്റെ നിലപാടിനെ തള്ളി സിപിഎം നേതാവ് പി കെ ശ്രീമതി.…

മുൻ എംഎൽഎ ബോർഡ് മാറ്റാത്ത മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി

കൊല്ലം: മുൻ എംഎൽഎ എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. കാലാവധി കഴിഞ്ഞിട്ടും എംഎൽഎ ഓഫീസിലെ ബോർഡിൽ മാറ്റം വരുത്താതെ തുടരുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന…