Category: National

ദില്ലി തൂത്തുവാരി ബിജെപി, ആം ആദ്മിക്ക് തകർച്ച, സീറ്റുമായി കോൺഗ്രസ്; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നൽകുന്ന…

രാജ്യതലസ്ഥാനം വിധിയെഴുതുന്നു; ദില്ലിയിൽ കനത്ത സുരക്ഷയോടെ പോളിങ് ആരംഭിച്ചു! തുടർഭരണ പ്രതീക്ഷയിൽ എഎപി, ഭരണം പിടിച്ചെടുക്കാൻ ബിജെപിയും കോൺഗ്രസും..

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തുക. 70 മണ്ഡലങ്ങളിലായി 699…

‘മനുഷ്യ ജീവൻറെ വില 10 ലക്ഷം രൂപയല്ല’; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വന്യജീവി പ്രശ്നം ഉയർത്തി പ്രതിനിധികൾ

ഇടുക്കി: സിപിഎം ജില്ലാ സമ്മേളനത്തിൽ വന്യജീവി പ്രശ്നം ഉയർത്തി പ്രതിനിധികളുടെ ഭാഗത്ത് നിന്ന് വിമർശനം. ഭൂപ്രശ്നങ്ങളിൽ റവന്യൂ വകുപ്പിനും വന്യജീവി പ്രശ്നത്തിൽ വനം വകുപ്പിനെതിരെയും വിമർശനമുണ്ടായി. പ്രവർത്തന…

‘ഗണ്‍മാനെ തല്ലിച്ചതച്ചു, എന്റെ ജീവന് പോലും ഭീഷണിയാണവര്‍’; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഐസി ബാലകൃഷ്‌ണൻ എംഎല്‍എ

ഐസി ബാലകൃഷ്‌ണൻ എംഎല്‍എയുടെ ഓഫീസ് ജീവനക്കാരും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മില്‍ കയ്യാങ്കളി. വയനാട് താളൂരിലാണ് സംഭവം. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎല്‍എ. ഡിവൈഎഫ്‌ഐ പ്രവർത്തകർ എംഎല്‍എയെ…

സ്‍കൂട്ടർ വില 80,000 മാത്രം, ട്രാഫിക് പൊലീസ് വക പിഴ 1.75 ലക്ഷം! 311 തവണ നിയമലംഘനം, ഒടുവിൽ എട്ടിന്‍റെ പണി…

നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്‍റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബെംഗളൂരു സ്വദേശിയായ സുദീപിന്‍റെ സ്കൂട്ടറാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. 80000 രൂപ വില വരുന്ന് സ്കൂട്ടറിന്…

‘ഈ അധമ കുലജാതൻ അങ്ങയുടെ പിന്നിലുണ്ടാകും, കുടുംബം വിറ്റ് പോരാടണം’; സുരേഷ് ​ഗോപിയെ പരിഹസിച്ച് വിനായകൻ

ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് ഭരിക്കണം എന്ന വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടന്‍ വിനായകന്‍ രംഗത്ത്. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ കുടുംബ…

പതിവ് തെറ്റിയില്ല, കേരളത്തിന് നേരെ കണ്ണടച്ച് കേന്ദ്രം; വയനാട് പുനരധിവാസം പോലും പരിഗണിച്ചില്ല! ബജറ്റില്‍ ഇത്തവണയും കേരളത്തിന് വന്‍ നിരാശ

കേരളത്തിന് ബജറ്റില്‍ നിരാശ. സംസ്ഥാനത്തിന്റെ പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രത്യേക പ്രഖ്യാപനങ്ങളുമില്ല. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും കേരളം കാത്തിരുന്ന എയിംസും ധനമന്ത്രി പരാമര്‍ശിച്ചതേയില്ല. സാമ്പത്തിക പ്രതിസന്ധി…

ബജറ്റിൽ വമ്പൻ പ്രഖ്യാപനം! 12 ലക്ഷം വരെ ആദായ നികുതിയില്ല കരഘോഷത്തോടെ ഭരണപക്ഷം

ആദായ നികുതി പരിധി ഉയർത്തി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന്റെ വമ്പൻ പ്രഖ്യാപനം. വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതിയില്ല. ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം…

ബജറ്റ് അവതരണത്തിനിടെ കുംഭമേള ഉയർത്തി പ്രതിപക്ഷം, ബജറ്റിന് ശേഷമെന്ന് സ്പീക്കർ, പ്രതിഷേധിച്ച് ഇറങ്ങിപ്പോയി!

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം. സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയർത്തി…

ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി 8 തവണ ബജറ്റ് അവതരണം! റെക്കോർഡിടാൻ നിർമല സീതാരാമൻ; മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ഇന്ന്..

ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല…