Category: National

കെ.കെ രമ എംഎല്‍എയുടെ മകൻ്റെ വിവാഹത്തില്‍ പങ്കെടുത്തു; സ്പീക്കർ എ.എൻ ഷംസീറിനെതിരെ കണ്ണുരുട്ടി സിപിഐഎം! ‘കമ്മ്യൂണിസ്റ്റുകാര്‍ പോകില്ലെന്ന്’ മുഖ്യമന്ത്രി

കെ.കെ രമ എംഎൽഎയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സ്‌പീക്കർ എഎൻ ഷംസീറിന് വിമർശനം. കമ്മ്യൂണിസ്റ്റുകാർ പോകില്ല, സ്‌പീക്കറായത് കൊണ്ടാകാം പോയതെന്നായിരുന്നു…

ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു.. എസ്ഡിപിഐ പ്രതിഷേധ ജ്വാല കാഞ്ഞിരപ്പള്ളിയിൽ

ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുഎന്ന മുദ്രവാക്യമുയർത്തി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു. പഞ്ചായത്ത്…

മുസ്ലിം വിദ്വേഷ പരാമര്‍ശ കേസ്; പിസി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി! അറസ്റ്റ് തടഞ്ഞ് കോടതി

മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന്‍റെ മുൻകൂ‍ർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. അടുത്ത മാസം അഞ്ചിന് ഹർജി പരിഗണിക്കും. നാലാം തവണയാണ് കോട്ടയം…

റേഷൻ കടയിൽ സാധനമില്ല, പക്ഷേ എവിടെ പോയാലും മദ്യം കിട്ടും; പരിഹാസവുമായി കെ.സി വേണുഗോപാൽ

കേന്ദ്ര സർക്കാരിന്റെ കാർബൺ പതിപ്പാണ് കേരളം ഭരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുൻപ് മോദിയോട് നയങ്ങളിൽ മത്സരിച്ചിരുന്ന പിണറായി വിജയൻ ഇപ്പോൾ കോർപ്പറേറ്റുകളെ…

ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിയെ ‘വിവാഹം’ കഴിച്ച് അധ്യാപിക! വീഡിയോ വൈറല്‍, പിന്നാലെ അന്വേഷണം

ക്ലാസ്മുറിയില്‍ വച്ച് കോളജ് വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍. ബംഗാളിലെ മൗലാന അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിക്ക് കീഴിലുള്ള നാദിയ കോളജിലെ…

കാതോലിക്കറ്റ് കോളേജിൽ വിദ്യാർഥി സംഘട്ടനം; പത്തനംതിട്ട ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനത്തിന് പിന്നാലെ കാതോലിക്കറ്റ് കോളേജിലും വിദ്യാർഥി സംഘട്ടനം. എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ നാല് കെ.എസ്.യു പ്രവർത്തകർക്ക്…

മന്ത്രി അപ്പൂപ്പന്റെ വീട് കാണണമെന്ന് നാലാം ക്ലാസ് വിദ്യാർത്ഥികളുടെ കത്ത്; കുഞ്ഞുങ്ങളേ സ്വാഗതമെന്ന് മന്ത്രി വി. ശിവൻകുട്ടി

റോസ് ഹൗസ് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മുള്ളറംകോട് ഗവ. എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ്…

പൊലീസിന് വാട്സ്ആപ്പ് വഴി പ്രതിയ്ക്ക് നോട്ടീസ് നല്‍കാമോ? നിയമ സാധുതയെന്ത്? സുപ്രീംകോടതി വിധിയിങ്ങനെ

രാജ്യത്തെ കേസുകളില്‍ പെടുന്ന പ്രതിക്ക് നോട്ടീസ് നൽകാൻ പൊലീസിന് വാട്‌സ്ആപ്പ് പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഏത് കേസിലും പ്രതികൾക്ക് നോട്ടീസ് നൽകാൻ നിയമപാലകർക്ക്…

രാത്രി പതിനൊന്നിന് ശേഷം 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ തീയറ്ററില്‍ പ്രവേശിപ്പിക്കരുത്! ഹൈക്കോടതി ഉത്തരവ് ഇങ്ങനെ

രാത്രി പതിനൊന്നുമണിക്ക് ശേഷമുള്ള സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തീയറ്ററിലും, തീയറ്റര്‍ കോംപ്ലക്‌സിലും മള്‍ട്ടി പ്ലക്‌സിലും നിയന്ത്രണം ബാധകമാണ്. സംസ്ഥാന…

ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരിക്കുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു

സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത റെയിൽവെ കോച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്‍വാൻ ജില്ലയിലെ ജ്ഞാൻദാസ് കൻദ്ര…