Category: National

യാത്രക്കാരുടെ ശ്രദ്ധക്ക്.., ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ സുപ്രധാന അപ്ഡേഷനുമായി ഇന്ത്യൻ റെയിൽവേ! ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഓൺലൈൻ തത്കാൽ ടിക്കറ്റ് കിട്ടില്ല

ഐആർടിസി വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ സുപ്രധാന അപ്ഡേഷനുമായി ഇന്ത്യൻ റെയിൽവേ. ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഇനി ഓൺലൈനായി റെയിൽവേ തത്കാൽ ടിക്കറ്റുകളെടുക്കാൻ…

‘ഇനി തോന്നിയപോലെ തണുപ്പിക്കാൻ പറ്റില്ല’; പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്രസർക്കാർ!

എല്ലാ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളിലും കുറഞ്ഞ താപനില പരിധി നിശ്ചയിച്ച് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനായി പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്,…

3,000 രൂപ കടന്നാല്‍ യു.പി.ഐ ഇടപാടുകള്‍ക്ക് ഫീസ്! നയം മാറ്റാന്‍ മോദി സര്‍ക്കാര്‍, വ്യാപാരികള്‍ക്ക് അധിക ബാധ്യത, ഇടപാടുകാരെ എങ്ങനെ ബാധിക്കും?

യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധനയാണ് രാജ്യമെങ്ങുമുണ്ടായിട്ടുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളെയും സേവനദാതാക്കളെയും സഹായിക്കുന്നതിനായി ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവന്ന് റിപ്പോര്‍ട്ട് പുറത്ത്. 3000…

‘ഹാപ്പി ബർത്ത് ഡ‍േ ബോസ്..’ പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്!

പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം നടന്നത്. കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ചാഘോഷിച്ചത്.…

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബ; മണിക്കൂറുകൾക്കകം പിൻവലിച്ചു

കോട്ടയം: സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്ററിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ…

യു ടേണടിച്ച് വനംമന്ത്രി! ‘ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല, പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് പറഞ്ഞത്’; പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി എകെ ശശീന്ദ്രന്‍

വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് അനന്ദു മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്നന്ന ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്. പന്നിക്കെണി മരണത്തിന് പിന്നില്‍…

‘ഫിറ്റ്നസ് ടെസ്റ്റിന്റെ’ പേരില്‍ പെണ്‍കുട്ടികളെ അടിവസ്ത്രത്തില്‍ നിര്‍ത്തും! തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കും; കരാട്ടെ അധ്യാപകന് 5 വര്‍ഷം കഠിനതടവും പിഴയും

കരാട്ടെ പരിശീലനത്തിന്റെ പേരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കരാട്ടെ അധ്യാപകന് അഞ്ച് വർഷം കഠിനതടവും 42,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. പൂനയിലെ…

വിട്ട് മാറാത്ത ചുമയെ തുടര്‍ന്ന് 9 വയസ്സുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി; കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് എല്‍ഇഡി ബള്‍ബ്! വില്ലനായത് കളിപ്പാട്ടം

വിട്ട് മാറാത്ത ചുമയെ തുടര്‍ന്നുള്ള പരിശോധനയില്‍ ഒമ്പത് വയസുകാരനില്‍ നിന്ന് പുറത്തെടുത്തത് എല്‍ഇഡി ബള്‍ബ്. കുട്ടി അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബള്‍ബാണ് പുറത്തെടുത്തത്. ഒമ്പത് വയസുകാരനായ മുഹമ്മദ്…

അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നുവെന്ന് കുറിപ്പ്; പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തി സ്വയം ജീവനൊടുക്കി 60കാരൻ!

ബക്രീദ് ദിനത്തിൽ ആത്മഹത്യ ചെയ്ത് 60 വയസുകാരൻ. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ശനിയാഴ്ച രാവിലെ…

കമൽഹാസൻ രാജ്യസഭയിലേക്ക്‌; സ്റ്റാലിനൊപ്പമെത്തി പത്രിക നൽകി

മക്കൾ നീതി മയ്യം സ്ഥാപകനേതാവുംതെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽഹാസൻ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെയുടെ ടിക്കറ്റിലാണ് മത്സരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി…