Category: National

ദേശീയ ആംറെസ്‌ലിങ്ങിൽ വെള്ളിത്തിളക്കവുമായി കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് ഹെഷാം; ലോകവേദിയിലേക്ക് യോഗ്യത!

കാഞ്ഞിരപ്പള്ളി: ബംഗളൂരുവിൽ നടന്ന ആറാമത് ബി.സി.എ.ഐ (BCAI) ദേശീയ ആംറെസ്‌ലിങ്ങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി. കാഞ്ഞിരപ്പള്ളി നെല്ലിമല പുതുപ്പറമ്പിൽ നിയാസ്…

മാസപ്പടിക്കേസിൽ പിണറായി വിജയന്‍റെ മകൾ വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; നടപടി നീണ്ടത് 9 മണിക്കൂറോളം! വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ..

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളമാണ് വീണയെ ഇ ഡി സംഘം…

നിയമസഭയിലെ ‘മാഷും കുട്ട്യോളും’- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും ‘റോണി സാറി’ന്റെ ക്ലാസ്സിൽ…

“എന്നാലും സാർ അന്നെന്നെ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടില്ലേ?”- വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. എങ്കിലും പ്രിയപ്പെട്ട ‘റോണി സാറി’നെ വീണ്ടും കണ്ടപ്പോൾ വൈക്കം എം.എൽ.എ കെ. ബിനിമോന്…

മാസപ്പടിക്കേസിൽ പിണറായി വിജയന്‍റെ മകൾ വീണ ഇഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജറായി

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ…

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ

നിയമസഭയില്‍ പൊതുജനങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്ന രീതി നടപ്പിലാക്കുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍…

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോൽവിയിൽ തുറന്നുപറച്ചിലുമായി മുൻ മന്ത്രി പി രാജീവ്

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുദ്രാവാക്യം പാളിയെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി രാജീവ്. പ്രചാരണത്തില്‍ പാര്‍ട്ടി ഉയര്‍ത്തിയ ‘എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാര്‍ട്ടി…

സൗജന്യം തടയാൻ ഓര്‍ഡിനറി ബസുകൾ കൂട്ടത്തോടെ സിറ്റി ഫാസ്റ്റ് ആക്കിയോ? വിശദീകരണവുമായി കെഎസ്ആര്‍ടിസി; ‘വ്യാജ പ്രചാരണം നടത്തരുത്..’

യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി വിഭാഗം ബസുകൾക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഈ ആനുകൂല്യമില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട്…

അവസരം മുതലാക്കി ഭരണം പിടിക്കാൻ ഇല്ല; പാലായിൽ ആരുടെയും പിന്തുണ വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്ന് ബിജു പാലൂപ്പടവൻ

കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരും കോൺഗ്രസ് കൗൺസിലർമാരും തമ്മിലുള്ളന തർക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക തീരുമാനത്തിലേക്ക് പ്രതിപക്ഷം. പാലായിലെ അവസരം മുതലാക്കി ഭരണം…

‘പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും’ ഇന്ത്യാ സഖ്യ യോഗത്തിൽ ‌രാഹുൽ ഗാന്ധി

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ സഖ്യയോഗത്തിലെ തന്റെ പ്രസംഗം പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിണറായി വിജയനെ കെട്ടിപ്പിടിക്കാനാവില്ലെന്നും ഓരോ പാര്‍ട്ടിക്കും അവരുടെതായ നിലനില്‍പ്പ് ഉണ്ടെന്നും…

‘കൃത്രിമ ദൃശ്യങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു’; മേജർ രവിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി പിണറായി വിജയൻ

പ്രശസ്ത നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവ മാധ്യമ…