വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്രസർക്കാർ! രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ചു!!
ന്യൂഡൽഹി :രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. 2024 മാർച്ച് 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. നിലവിൽ ആഭ്യന്തരവിപണിയിൽ ഉള്ളിയുടെ വില…
