Category: National

ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം പികെ വീരമണി ദാസന്!!

തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം തമിഴ് പിന്നണി ഗായകൻ പി.കെ വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഈ മാസം 15നു…

ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മറ്റിയിൽ

തിരുവവനന്തപുരം: ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മറ്റിയിൽ. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്.…

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എം.പിയുമായ സുരേഷ് ​ഗോപിക്ക് മുൻ‌കൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ…

ബിൽക്കീസ് ബാനുവിന് നീതി..!! ഗുജറാത്ത് സർക്കാരിന് തിരിച്ചടി; പ്രതികളെ വിട്ടയച്ചത് റദ്ദാക്കി സുപ്രീംകോടതി! 11 പ്രതികളും വീണ്ടും ജയിലിലേക്ക്

ദില്ലി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ​വിട്ടയച്ച വിധി റദ്ദാക്കി സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ നടന്ന മഹാരാഷ്ട്രയിലെ…

പത്തുമാസത്തിന് ശേഷം കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങുന്നു..!! വിജയം കാണുന്നത് കോട്ടയം എംപി തോമസ് ചാഴികാടന്റെ മാസങ്ങൾ നീണ്ട പോരാട്ടം…

കോട്ടയം: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഈ മാസം 12 മുതൽ വീണ്ടും പ്രവർത്തനം തുടങ്ങുന്നതോടെ വിജയം കാണുന്നത് പത്തുമാസത്തിലറെ നീണ്ട കോട്ടയം എംപി തോമസ് ചാഴികാടന്റെ കഠിനാധ്വാനം.…

സൂര്യതേജസ്..!! ഇത് പുതു ചരിത്രം; ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ -1 ലക്ഷ്യസ്ഥാനത്തെത്തി!

ബെംഗളൂരു: രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എൽ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തേക്ക്. ലഗ്രാഞ്ച് പോയന്‍റ് ഒന്നിലെ സാങ്കല്‍പിക ഭ്രമണപഥത്തില്‍ പേടകം എത്തിയെന്ന്…

ഇടുക്കി ജില്ലയില്‍ ജനുവരി 9ന് എല്‍.ഡി.എഫ് ഹർത്താല്‍

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിക്കെത്തുന്ന ജനുവരി 9ന് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ അന്ന് ഇടതുമുന്നണി രാജ്ഭവൻ…

സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു; 15 ഇന്ത്യക്കാർ ഉള്‍പ്പടെ 21 പേരും സുരക്ഷിതർ

ദില്ലി: അറബികടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ എംവി ലീല നോർഫോക്ക്’ എന്ന ചരക്ക് കപ്പൽ മോചിപ്പിച്ചാതായി ഇന്ത്യൻ നേവി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരടക്കമുള്ള 21 ജീവനക്കാരും സുരക്ഷിതരാണ്.…

“സമുദായങ്ങളെ അധിക്ഷേപിച്ച ശേഷം തിരുത്തൽ” എൽഡിഎഫ് സ്ഥിരം പരിപാടിയാക്കിയിരിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: എൽഡിഎഫ് മന്ത്രിസഭയിൽ ചില മന്ത്രിമാരെയും, സ്പീക്കറേയും സമുദായങ്ങളെ അധിക്ഷേപിക്കാൻ എൽ ഡി എഫ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും, അധിക്ഷേപം നടത്തിയതിന് ശേഷം തിരുത്താൻ എൽഡിഎഫ് നിർദ്ദേശം കൊടുക്കുന്നത്…

മഥുര ഈദ്ഗാഹ് പള്ളി പൊളിച്ച് കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം! ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പള്ളിയില്‍ സര്‍വേ നടത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. ഈ…