Category: National

രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത് പി വി അന്‍വര്‍ എം എൽ എ

മലപ്പുറം: രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന വയനാട് മണ്ഡലത്തിലെ റോഡുകള്‍ ഉദ്ഘാടനം ചെയ്ത പി വി അന്‍വര്‍ എം എല്‍ എയുടെ നടപടി വിവാദത്തില്‍. ഇന്ന്…

41 തൊഴിലാളികൾ.., മരണത്തെ മുഖാമുഖം കണ്ട 17 ദിനരാത്രങ്ങൾ!! ഒടുവിൽ പ്രാർത്ഥനകൾ സഫലം, സിൽക്യാര രക്ഷാദൗത്യം വിജയം! തൊഴിലാളികൾ പുറത്തേയ്ക്ക്

ഉത്തരകാശി: 17 ദിവസം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിനും ആശങ്കകള്‍ക്കും വിട… രാജ്യത്തിന്റെയാകെ പ്രാര്‍ഥന സഫലമാക്കി സിൽക്യാര രക്ഷാദൗത്യം വിജയം.തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ദൗത്യസംഘം പുറത്തെത്തിച്ച് തുടങ്ങി.…

കെഎസ്‌യു പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ച സംഭവം; കോഴിക്കോട് ഡി.സി.പിക്കെതിരെ കേസ്..!!

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ കരിങ്കൊടി കാട്ടാന്‍ എത്തിയ കെഎസ്‌യു പ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ച സംഭവത്തിൽ കോഴിക്കോട് ഡി.സി.പിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.…

കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി; റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി..!! എസ്എഫ്‌ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി

കൊച്ചി: തൃശൂർ കേരള വർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിംഗിന് ഉത്തരവിട്ട ഹൈക്കോടതി. മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിങ് നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതോടൊപ്പം എസ്എഫ്‌ഐ സ്ഥാനാർഥിയെ…

16 വയസുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ സിപിഐഎം നേതാവ് പിടിയിൽ..!!

പാലക്കാട്‌: പാലക്കാട് ചെറുപ്പുളശ്ശേരിയിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽസിപിഐഎം നേതാവും ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക്‌ കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീറിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.…

എൽഡിഎഫ് ജനസദസ്സിന്റെ പേരിൽ പാലയിലെ സിന്തറ്റിക്ക് ട്രാക്ക് തകർക്കാൻ അനുവദിക്കില്ല: സജി മഞ്ഞക്കടമ്പിൽ

പാലാ: പാലായിലെ കായിക താരങ്ങൾക്ക് വേണ്ടി ഐക്യ ജനാധിപത്യ മുന്നണി ഗവൺമെൻറിന്റെ കാലഘട്ടത്തിൽ കെ എം.മാണി ധനമന്ത്രിയും , തിരുവഞ്ചൂർ രാധാകൃഷ്ണൻ കായികവകുപ്പ് മന്ത്രിയുമായിരുന്ന കാലഘട്ടത്തിൽ പാലായ്ക്ക്…

വലതുകാൽപാദം മുറിച്ചുമാറ്റി..!! പാർട്ടിയിൽ നിന്ന് അവധിക്ക് അപേക്ഷ നല്‍കി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കി. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം…

‘ആശങ്കകൾ ഒന്നുമില്ല, ഏത് ചോദ്യത്തിനും മറുപടി പറയാൻ തയ്യാർ’; രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജരായി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ…

15 വര്‍ഷത്തെ നിയമപോരാട്ടം! സൗമ്യ വിശ്വനാഥൻ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ (25) വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. 15 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സാകേത് സെഷൻസ് കോടതി വിധി…

ഭരണം തുടരാൻ എൽഡിഎഫ്..!! കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; പ്രചരണത്തിൽ എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡെയ്‌സി മാതൃവിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. വ്യാഴാഴ്‌ച വൈകിട്ട് ആനക്കല്ല് പടിഞ്ഞാറേമുറി…