Category: National

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു! 11 മലയാളികൾക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം

ന്യൂഡല്‍ഹി: സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തില്‍ നിന്നും 11 പേര്‍ക്ക് ലഭിച്ചു. വിശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും…

ഒരു മിനിറ്റിൽ നയപ്രഖ്യാപനം! അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവർണർ; നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി നിയമസഭ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിൻ്റെ നയപ്രഖ്യാപന പ്രസംഗം ഒറ്റമിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവസാന പാരഗ്രാഫ് മാത്രമാണ് ഗവർണർ വായിച്ചത്. ഇതോടെ നയപ്രഖ്യാപന…

സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ഗുരുതര പരുക്ക്! അപകടത്തിൽപ്പെട്ടത് കോട്ടയം മണിമല സ്വദേശിയുടെ മകൾ

ബെംഗളൂരു: സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നുവീണ് മലയാളി ബാലികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ബെംഗളൂരു ചെല്ലക്കരയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നാണ് ബാലിക വീണത്. കുട്ടിയുടെ നില അതീവ ഗുരുതരമാണ്.…

വാഹനാപകടത്തില്‍ മമതാ ബാനര്‍ജിക്ക് പരിക്ക്!

കൊല്‍ക്കത്ത: വാഹനാപകടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്ക്. മമത സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മമതയ്ക്ക് നെറ്റിക്ക് പരിക്കേറ്റു.…

സംസ്ഥാന സർക്കാർ പാവപ്പെട്ട രോഗികളെ കൊലയ്ക്ക് കൊടുക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിലെ പാവപ്പെട്ടവരെ മറന്നുകൊണ്ട് അഴിമതിയും ധൂർത്തും നടത്തി ദുർഭരണം തുടരുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. സർക്കാർ…

ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഫെമ ലംഘനക്കേസിൽ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി…

ചോദ്യപേപ്പർ അച്ചടിക്കാൻ സർക്കാറിന്റെ പണപ്പിരിവ്; കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ കെഎസ്‌യു പ്രതിഷേധം

കോട്ടയം: എസ് എസ് എൽ സി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടിക്കുന്നതിനായി വിദ്യാർത്ഥികളിൽ നിന്നും 10 രൂപ പണപ്പിരിവു നടത്താൻ തീരുമാനിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു…

‘മാത്യു കുഴൽനാടൻ ഭൂമി കയ്യേറി’; വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം; പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധികമെന്ന് കലക്ടർക്ക് റിപ്പോർട്ട്..!!

തൊടുപുഴ മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം. ഉടുമ്പൻചോല ലാൻഡ് റവന്യു തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട്…

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു

കൂട്ടിക്കൽ: കൂട്ടിക്കൽഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ, വൈസ് പ്രസിഡന്റ് ജെസ്സി ജോസ് എന്നിവർ രാജിവച്ചു. മുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. ഇനിയുള്ള അവസാന രണ്ട് വർഷം കേരള കോൺഗ്രസ്…

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; പരിക്ക് ഗുരുതരമല്ല; അപകടം മകളുടെ വീട്ടിൽ പോയി മടങ്ങവേ

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എം.പി. സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽവെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് എംപിയുടെ കാറുമായി…