10 വയസുകാരിയോട് കൊടുംക്രൂരത, കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; അയൽവാസികളായ രണ്ടുപേർ അറസ്റ്റിൽ
ഡൽഹിയിൽ 10 വയസുകാരിയോട് കൊടുംക്രൂരത. കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തകർന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നരേല സെക്ടർ 26 ലാണ് സംഭവം നടന്നത്.…
