‘ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ല’; വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മിൽ ഏറ്റുമുട്ടി
ഉത്തര്‍പ്രദേശിലെ ബറേലിയിൽ വിവാഹസത്കാരത്തില്‍ വിളമ്പിയ ചിക്കന്‍ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലായിരുന്നുവെന്ന് ആരോപിച്ച് സംഘര്‍ഷം. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ഏറ്റുമുട്ടി. നവാബ്ഗഞ്ജിലെ സര്‍താജ് വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു സംഘര്‍ഷമുണ്ടായത്. ബന്ധുക്കള്‍…
