ഡൽഹി ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മരിച്ചവരിൽ മലയാളിയും; വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച വിദ്യാർത്ഥികളിൽ മലയാളിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡൽഹി ജെൻയുവിൽ ഗവേഷ വിദ്യാർത്ഥിയായിരുന്നു മരിച്ച…
