ജനവികാരം കൈപിടിച്ച നേതാവ്; ഒന്നാമനായി സതീശൻ, മുഖ്യമന്ത്രി കസേരയിലേക്ക് വി ഡി സതീശൻ! കേരളം കാത്തിരുന്ന ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി..
ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ്…
