Category: Local News

മുണ്ടക്കയത്ത് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ്കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മുണ്ടക്കയം:തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടക്കയം ചുണ്ടവിളയിൽ സി.എം.യൂസഫിന്റെ ഭാര്യ നബീസ (54) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 30-ന് തെഴിലുറപ്പ്…

ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു.. എസ്ഡിപിഐ പ്രതിഷേധ ജ്വാല കാഞ്ഞിരപ്പള്ളിയിൽ

ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുഎന്ന മുദ്രവാക്യമുയർത്തി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു. പഞ്ചായത്ത്…

നായപ്പേടിയിൽ കാഞ്ഞിരപ്പള്ളി! നാട്ടിൽ തെരുവ് നായ ശല്യം രൂക്ഷം; പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ

കാഞ്ഞിരപ്പള്ളിയിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നുവെന്ന് പരാതി. ടൗണിലും പരിസര പ്രദേശങ്ങളിലും നായ്ക്കൾ പെറ്റു പെരുകുകയാണ്. സ്കൂൾ പരിസരങ്ങളിലും നായകൾക്ക് കുറവില്ല. ഇതിനാൽ രക്ഷിതാക്കളും അധ്യാപകരും ഭീതിയിലാണ്.…

യാത്രക്കാർ ശ്രദ്ധിക്കുക.. കാഞ്ഞിരപ്പള്ളിയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ 9.30 വരെ ഗതാഗത നിയന്ത്രണം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന എതിരെൽപ്പ് ഘോഷയാത്ര നടക്കുന്നതിനാൽ കാഞ്ഞിരപ്പള്ളി ടൗണിൽ ഇന്ന് (വ്യാഴാഴ്ച്ച) വൈകുന്നേരം 6 മണി മുതൽ 9.30…

കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ തടിലോറി ഇടിച്ചു കയറി അപകടം

കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ തടിലോറി ഇടിച്ചു കയറി അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.…

രൂക്ഷമായ വിലക്കയറ്റത്തിലും വൈദ്യുതി നിരക്ക് വർദ്ധനവിലും പ്രതിഷേധം; എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി: നിത്യോപയോഗ സാധനങ്ങളുടെ അടിക്കടി ഉണ്ടാകുന്ന വിലവർധനവും വൈദ്യുതി ചാർജിൻ്റെയും അമിതമായ വില വർധനവ് എന്നിവയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റത്ത്പന്തം കൊളുത്തി…

ഫാസിസം ഇന്ത്യയെ വിഴുങ്ങുന്നു: പിഡിപി

രാജ്യത്തെ നൂറ് കണക്കിന് ആരാധനാലയങ്ങളുടെമേൽ അവകാശവാദം ഉന്നയിച്ച് വിവാദം സൃഷ്ടിച്ച് രാജ്യത്ത് വർഗ്ഗിയ കലാപത്തിന് സംഘ്പരിവാർ കോപ്പ് കൂട്ടുകയാണ്.സംഭാലിൽ നടന്നത് ദൗർഭഗ്യകരവും –രാജ്യത്തെ മുസ്ലിം സമുദായത്തെ ഭീതിയിലാക്കുന്നതുമാണ്.…

കാഞ്ഞിരപ്പള്ളിയിലെ വാഹനാപകടം: അപകടത്തിൽ മരിച്ച യുവാവിന്റെ സംസ്കാരം നാളെ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിനെ ബൈക്കിൽ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനായ യുവാവിന്റെ സംസ്കാരം നാളെ. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം…

എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14000 രൂപ തട്ടിയെടുത്തു; മൂന്ന് പേർ പിടിയിൽ

എരുമേലി: എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി…

മണിമലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന…