Category: Kottayam

മുണ്ടക്കയത്ത് റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയത; പരാതി നൽകിയ പ്രദേശവാസിക്ക് കോൺട്രാക്ടറുടെ ഭീഷണി!

മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ റോഡ് പണിയുടെ ഭാഗമായി നടക്കുന്ന ഓട നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന് ആരോപണം. മുണ്ടക്കയം ഇളകാട് റോഡിൽ നിന്നും പ്ലാപ്പള്ളി റോഡിലേക്കുള്ള ഏന്തയാർ പോസ്റ്റ്…

‘മികവ് ആഘോഷിക്കാൻ’ പൂഞ്ഞാർ എൻജിനീയറിങ് കോളേജ്! Excellence Day 2025 നാളെ

പൂഞ്ഞാർ: ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ 2024-25 അധ്യായന വർഷത്തെ ബിടെക്, ഡിപ്ലോമ, എംസിഎ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വെള്ളിയാഴ്ച നടക്കും. ഐഎച്ച്ആർഡി…

കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; മരിച്ചത് കോട്ടയം സ്വദേശിനിയായ 24കാരി!

കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ്…

ഈരാറ്റുപേട്ടയിൽ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ ഈലക്കയം ആലുംതറയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്താണ് (30) മരിച്ചത്. ഞായറാഴ്ച…

പൊൻകുന്നത് തടി ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

പൊൻകുന്നം പാലാ റോഡിൽ കോപ്രാകളത്തിന് സമീപം തടിലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. കോപ്രാക്കളത്തിന് സമീപം പ്രവർത്തിക്കുന്ന തടി മില്ലിലേക്ക് ലോറി കയറ്റുന്നതിനിടെ ലോറിയിൽ ഉണ്ടായിരുന്ന തടി പിന്നാലെ…

കോട്ടയം ഉഴവൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം

കോട്ടയം : ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.കുറിച്ചിത്താനം വെങ്ങിണിക്കാട്ട് ആദിത്യ ജോതി (17) ആണ് മരിച്ചത്.കുര്യനാട് ഉഴവൂർ റോഡിൽ പൂവത്തുങ്കൽ പള്ളിക്ക് സമീപമായിരുന്നു…

അരവിന്ദ് കെജരിവാൾ ആയുർവേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിൽ..

കാഞ്ഞിരപ്പള്ളി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ ആയുര്‍വേദ ചികിത്സയ്ക്കായെത്തി. പാറത്തോട് മടുക്കക്കുഴി ആയുര്‍വ്വേദ ആശുപത്രിയില്‍ പത്ത് ദിവസത്തെ…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ സര്‍വ്വീസിങ്ങ് സൗജന്യമായി പഠിക്കാം…

കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതി-യുവാക്കന്‍മാര്‍ക്കായി 40 ദിവസത്തെ മൊബൈല്‍ സര്‍വ്വീസിംഗ് ക്ലാസ്സ് സൗജന്യമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്നു. പ്ലസ്ടു വിദ്യാഭ്യാസം ഉളള…

ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ 18കാരനെ കണ്ടെത്തി

ഈരാറ്റുപേട്ട: ഇന്ന് (08/09/2025 – തിങ്കൾ) ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ പതിനെട്ടുകാരനെ കോഴിക്കോട്ടുനിന്ന് കണ്ടെത്തി. ഈരാറ്റുപേട്ട ഇടകളമറ്റം അണ്ണാമലപ്പറമ്പിൽ അഫ്സലിന്റെ മകൻ മുഹമ്മദ് ജസിലിനെയാണ് ഇന്ന് രാവിലെ…

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ…